K Surendran about CPM: ഒരു കാലത്ത് ഭീകരവാദികൾ ഒളിച്ചുകഴിഞ്ഞിരുന്നത് കാശ്മീരിലായിരുന്നുവെങ്കിൽ കാശ്മീർ സുരക്ഷിതമല്ലെന്ന് ഇപ്പോൾ അവർക്ക് മനസിലായി. ഇന്ത്യയിൽ ഭീകരവാദത്തിൻ്റെ കേന്ദ്രമായി കേരളം മാറി.
G Suresh Kumar in BJP : പാലക്കാട് നഗരസഭ മുൻ അധ്യക്ഷ പ്രിയ അജയനെയും ജി സുരേഷ് കുമാറിനെയുമാണ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്
K Surendran about Congress in Kerala: കേരളത്തിലെ കോൺഗ്രസിന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്ത് പ്രത്യേകതയാണുള്ളത്? അവരുടെ ഉന്നത നേതാവ് രാഹുൽഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്.
Actress Shobana Cyber Attack: തൃശൂർ തേക്കിൻകാട് മൈതാനത്ത് ജനുവരി മൂന്നിന് നടന്ന ബിജെപിയുടെ സ്ത്രീ ശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്തതിനാണ് നടിക്കെതിരെ വിമർശനം ഉയരുന്നത്.
BJP Plan To Woo Voters: അയോധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമ പ്രതിഷ്ഠയ്ക്ക് വെറും ദിവസങ്ങള്‍ മാത്രമാണ് ശേഷിച്ചിരിയ്ക്കുന്നത്. പ്രതിഷ്ഠാദിനം അവിസ്മരണീയമാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും അയോധ്യയില്‍ നടക്കുകയാണ്
Lok Sabha Polls 2024: തീസ്രി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ അറിയിച്ചു
PM Modi Kerala Visit: ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും.
Free Promises: സൗജന്യ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം പ്രഖ്യാപനങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
Major Ravi C Raghunath joins BJP: നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്നാണ് റിപ്പോർട്ട്. ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സി രഘുനാഥ്
C Raghunath to join BJP: വൈകുന്നേരം 7 മണിയ്ക്ക് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്ന് രഘുനാഥ് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.
PM Modi Kerala Visit: സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇവയില്‍ പ്രധാനം തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന “സ്ത്രീശക്തി മോദിക്കൊപ്പം”എന്ന മഹിളാ സമ്മേളനമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.