ജിതിയ ആഘോഷ ദിവസങ്ങളില്‍ ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്കറ്റ് കഴിക്കണമെന്നും കഴിക്കാതിരുന്നാല്‍ ജീവിതത്തില്‍ വലിയ ദുരന്താനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു പ്രചാരണം.
ബിഹാറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വലിയതോതില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സ്കൂളുകൾ, കോളേജുകൾ, മാളുകൾ തുടങ്ങിയവ തുറക്കാൻ തീരുമാനിച്ചു.
ബീഹാറിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണം വളരെയധികം കുറയുകയാണ്. ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് വെറും 46 പുതിയ കൊറോണ രോഗികളാണ്. ഈ സാഹചര്യത്തിൽ ബീഹാറിൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചു.
Dental Student അതിദാരുണമായി വെടിവെച്ച കൊലപ്പെടുത്തിയതിന് ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തോക്കിന്റെ ഉറവിടം തേടി കേരള പൊലീസ് (Kerala Police) ബിഹാറിലേക്ക്. കൊലപാതകം നടത്തിയ രഖിൽ (Rakhil) ബിഹാറിൽ (Bihar) നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് പൊലീസ്
Dental Student വെടിവെച്ച് കൊന്ന കേസിൽ പ്രതി രഖിലിന് (Rakhil) തോക്ക് ലഭിച്ചതിന്റ ഉറവിടത്തെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് (Kerala Police). ഡെന്റൽ വിദ്യാർഥിനി മാനസയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത രഖിൽ തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽ നിന്നാണെന്ന് പൊലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചു.
Sustainable Development Goals India Index 2020-21 നീതി അയോഗ് പുറത്തിറക്കി. SDG India Index, സുസ്ഥിര വികസനത്തില്‍ രാജ്യത്തിന് മാതൃകയായി കേരളം ഒന്നാം സ്ഥാനത്ത്.
പ്രദേശിക കാവൽക്കാർ അറിയിച്ചത് പ്രകാരം 15 മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെത്തിയെന്നും സമീപ പ്രദേശങ്ങളിലാരുന്നു ആരും ഇത്രയും തോതിൽ മരണപ്പെട്ടിട്ടില്ലെയെന്നും ചൗസ ബിഡിഒ അശോക് കുമാർ
ബിഹാറിലെ ബെഗുസരായിൽ വെള്ളിയാഴ്ച്ച അയൽവാസി പന്ത്രണ്ട് വയസുകാരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചെടി പിഴുത് കളഞ്ഞതിനെ തുടർന്നാണ് പ്രതി പെൺകുട്ടിയുടെ ദേഹത്ത് തീ കൊളുത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.