Saturday Holiday in Bank: പുതിയ രീതി നിലവിലെത്തുന്നതോടെ ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളുടെ എണ്ണം കുറയും. ഈ സാഹചര്യത്തിൽ പ്രവർത്തി സമയം വർദ്ധിപ്പിക്കും. 45 മിനിറ്റാണ് സമയം വർദ്ധിപ്പിച്ചിരിക്കുന്നത്.
Bank Half day Closing: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പ്രമാണിച്ച് എല്ലാ പൊതുമേഖലാ ബാങ്കുകളും / പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും / പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ജനുവരി 22-ന് ഉച്ചയ്ക്ക് 2:30 വരെ പ്രവര്‍ത്തിക്കില്ല
Bank Holidays July 2023: പണമിട പാടുകള്‍ക്കായി ജൂലൈ മാസത്തില്‍ ബാങ്കിൽ പോകുന്നതിന് മുമ്പ്, ബാങ്ക് അവധി ദിവസങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ജൂൺ അവസാനത്തോടെ, വർഷത്തിലെ 6 മാസവും അവസാനിക്കുകയാണ്.
Bank Holiday Alert: RBI കലണ്ടർ അനുസരിച്ച്, ഇന്ത്യയിലെ പൊതു, സ്വകാര്യ മേഖലാ ബാങ്കുകൾക്ക് ഏപ്രിൽ 21, 22 തിയതികളില്‍ ഈദുൽ ഫിതർ, പ്രമാണിച്ച് അവധിയായിരിയ്ക്കും
March Bank Holiday: നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം, ആർബിഐ മാർച്ച് 3, 7, 8, 9, 22, 30 തിയതികളിൽ അവധി പ്രഖ്യാപിച്ചു. ഇത് കൂടാതെ, ആർബിഐ കലണ്ടർ പ്രകാരം 2023 മാർച്ചിൽ ആറ് ബാങ്ക് അവധികളുണ്ട്.
Bank Holiday List February 2023: ബാങ്കുകള്‍ക്ക് 10 ദിവസം അവധിയാണ് എങ്കിലും ഓൺലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് യാതൊരു മുടക്കവും ഉണ്ടാകില്ല. RBIയുടെ അവധി ദിനങ്ങളുടെ പട്ടികയില്‍ ചിലത് രാജ്യവ്യാപകമായി ആചരിക്കുമ്പോൾ മറ്റു ചിലത് പ്രാദേശിക അവധികളാണ്
Bank Holiday List: കൊറോണ വൈറസ് കാരണം ആളുകളുടെ വരവ്പോക്ക് ബാങ്കുകളിൽ അൽപ്പം കുറവാണ്. എങ്കിലും നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട ജോലി ഉണ്ടെങ്കിൽ അത് ഏത് ദിവസമാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുകയെന്ന് നിങ്ങൾ അറിയണം.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ സർക്കാർ സമ്മതിച്ചാൽ സമരം നടത്തണമോവേണ്ടയോയെന്ന് പരിശോധിക്കുമെന്ന് യൂണിയനുകൾ അറിയിച്ചിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.