Bakrid 2023: സാഹോദര്യവും മതസൗഹാർദ്ദവും എന്നും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ എന്ന് മുഖ്യമന്ത്രി ആശംസയിൽ പറഞ്ഞു.
Healthy dessert recipes: മധുരപലഹാരങ്ങൾ ഈദ് ആഘോഷത്തിന്റെ അനിവാര്യ ഘടകമാണ്. എന്നാൽ, അവയിൽ ഉയർന്ന കലോറിയും പഞ്ചസാരയും അടങ്ങിയിരിക്കാം. അതിനാൽ അമിതമായി മധുരം അടങ്ങിയിട്ടില്ലാത്ത ആരോഗ്യകരമായ ഡെസേർട്ടുകൾ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
Happy Eid-al-Adha 2023: ഇബ്രാഹിം നബിയുടെ ത്യാഗങ്ങളുടെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും സ്മരണയ്ക്കായാണ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ബക്രീദ് അല്ലെങ്കില്‍ Eid Al Adha എന്നും അറിയപ്പെടുന്ന ഈ ബലി പെരുന്നാള്‍ ആചരിക്കുന്നത്.
Bakrid 2023: ഇബ്രാഹിം നബിയുടെ ത്യാഗങ്ങളുടെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും സ്മരണയ്ക്കായാണ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ബക്രീദ് അല്ലെങ്കില്‍ Eid Al Adha അല്ലെങ്കില്‍ ബക്രീദ് എന്നും അറിയപ്പെടുന്ന ഈ പെരുന്നാള്‍ ആചരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.