Bakrid 2023: സാഹോദര്യവും മതസൗഹാർദ്ദവും എന്നും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ എന്ന് മുഖ്യമന്ത്രി ആശംസയിൽ പറഞ്ഞു.
Healthy dessert recipes: മധുരപലഹാരങ്ങൾ ഈദ് ആഘോഷത്തിന്റെ അനിവാര്യ ഘടകമാണ്. എന്നാൽ, അവയിൽ ഉയർന്ന കലോറിയും പഞ്ചസാരയും അടങ്ങിയിരിക്കാം. അതിനാൽ അമിതമായി മധുരം അടങ്ങിയിട്ടില്ലാത്ത ആരോഗ്യകരമായ ഡെസേർട്ടുകൾ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
റമദാന് ആരംഭിച്ചുകഴിഞ്ഞു. ഈദിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വ്രതത്തിനൊപ്പം ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പും ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ഈദിന് സ്റ്റൈലായി അണിഞ്ഞൊരുങ്ങിയാലോ? ഈ ബോളിവുഡ് സുന്ദരികള്‍ അണിഞ്ഞിരിയ്ക്കുന്ന ഡ്രസ് ശ്രദ്ധിക്കൂ.... മാധുരി ദീക്ഷിത്, ആലിയ ഭട്ട് , ജാൻവി കപൂർ തുടങ്ങിയ താരങ്ങള്‍ സാരിയും ലെഹംഗയും ഷരാരയും സൽവാർ സ്യൂട്ടും അണിഞ്ഞ് ഗ്ലാമറസ് ആയി കാണപ്പെടുന്നു...
ചെറിയ പെരുന്നാള്‍ (ഈദ് അല്‍ ഫിത്തര്‍) പ്രമാണിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച്ച ബാങ്കുകള്‍ക്കും എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.