Navapanchama Rajayoga: ഈ അടിപൊളി രാജയോഗത്താൽ ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യം ഒപ്പം നേട്ടങ്ങളും?

Navapanchama Rajayoga Effect: രണ്ട്‌ ഗ്രഹങ്ങൾ 120 ഡിഗ്രി കോണളവിൽ പരസ്പരം വരുമ്പോഴാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്.  ഇതിലൂടെ ചില രാശിക്കാർക്ക് കിടിലം പുരോഗതിയുണ്ടാകും.  

Written by - Ajitha Kumari | Last Updated : Dec 6, 2024, 01:14 PM IST
  • സമ്പത്ത്, സ്നേഹം, പ്രണയം എന്നിവയുടെ ഘടകമാണ് ശുക്രൻ
  • സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്
Navapanchama Rajayoga: ഈ അടിപൊളി രാജയോഗത്താൽ ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യം ഒപ്പം നേട്ടങ്ങളും?

Venus Aruna Transit: ഐശ്വര്യം, സമ്പത്ത്, സ്നേഹം, പ്രണയം എന്നിവയുടെ ഘടകമാണ് ശുക്രൻ.   സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്.  ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ശക്തമായാൽ അവരുടെ ജീവിതം സന്തോഷവും സമാധാനവും കൊണ്ട് നിറയും. സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ് അഥവാ അരുണ ഗ്രഹം.  നിലവിൽ അരുണ ഗ്രഹം ഇടവം രാശിയിലാണ്. ഇവിടെ ശുക്രനുമായി ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  

Also Read: ഇന്ന് ലക്ഷ്മീ കൃപയാൽ ഇവർ മിന്നിത്തിളങ്ങും; നിങ്ങളും ഉണ്ടോ?

രണ്ട്‌ ഗ്രഹങ്ങൾ 120 ഡിഗ്രി കോണളവിൽ പരസ്പരം വരുമ്പോഴാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്.  ഇതിലൂടെ ചില രാശിക്കാർക്ക് കിടിലം പുരോഗതിയുണ്ടാകും.  ഡിസംബർ 2 ന് രാത്രി 8:10 മുതലാണ് ശുക്രനും യുറാനസും പരസ്പരം 120 ഡിഗ്രി കോണിൽ വന്നത്. രണ്ട് ഗ്രഹങ്ങൾ ഇത്തരത്തിൽ നിൽക്കുമ്പോഴാണ് നവപഞ്ചമ രാജയോഗം ഉണ്ടാകുന്നത്. ഈ രാജയോഗം വളരെ ശുഭകരവും വൻ നേട്ടങ്ങൾ നൽകുന്നതുമായ ഒരു യോഗമാണ്.  ഇത് ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയിക്കും. ആ രാശികൾ ഏതൊക്കെ എന്നറിയാം...

മീനം (Pisces): ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇർക്ക് സ്വപനം കണ്ട ജീവിതം നൽകും. കരിയറിൽ  വൻ നേട്ടങ്ങൾ,  പുതിയ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് നല്ല ഓഫർ, പുതിയ വരുമാന മാർഗങ്ങൾ രൂപപ്പെടാൻ സാധ്യത, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, നിക്ഷേപത്തിന് നല്ല സമയം. 

Also Read:  മേട രാശിക്കാർക്ക് അനുകൂല ദിനം; മകര രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ട്, അറിയാം ഇന്നത്തെ രാശിഫലം!

കുംഭം (Aquarius): ഇവർക്ക് ഈ രാജയോഗത്തിലൂടെ നിരവധി നേട്ടങ്ങൾ ഉണ്ടാകും. സ്വന്തമായി ഒരു കാർ വാങ്ങണമെന്ന സ്വപ്നം  സഫലമാകും, ഒരു പുതിയ വസ്തുവോ വീടോ വാങ്ങാൻ യോഗം,  പ്രണയബന്ധം വിജയിക്കും, ബിസിനസുകാർക്ക് അപ്രതീക്ഷിത ധനലാഭം, കരിയറിൽ വിജയം, കുടുംബ സ്വത്ത് ലഭിക്കും.

ഇടവം (Taurus): ഈ രാജയോഗത്തിൻ്റെ രൂപീകരണത്തോടെ ജോലിസ്ഥലത്തെ ഇവരുടെ  പ്രകടനം മികച്ചതാകും. കഠിനാധ്വാനവും അർപ്പണബോധവും കണക്കിലെടുത്ത് നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ഇണയുമായുള്ള നിങ്ങളുടെ ബന്ധം നന്നായിരിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News