Chandradhi Yog: ചന്ദ്രാദി യോ​ഗത്താൽ ഇവർക്ക് സാമ്പത്തിക അഭിവൃദ്ധി; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല

ചന്ദ്രന്‍ വൃശ്ചികം രാശിയിൽ പ്രവേശിച്ച് കഴിഞ്ഞു. വ്യാഴം ചന്ദ്രന് അടുത്തായി തന്നെ സ്ഥിതി ചെയ്യുന്നു. ഇത് മൂലം ചന്ദ്രാദി യോ​ഗം രൂപപ്പെട്ടിരിക്കുകയാണ്. 

 

1 /7

5 രാശികൾക്ക് ചന്ദ്രാദി യോ​ഗം വളരെയധികം ​ഗുണം ചെയ്യും. സൗഭാ​ഗ്യങ്ങൾ തേടിയെത്തുന്നത് ഏതൊക്കെ രാശികളെ ആണെന്ന് നോക്കാം.   

2 /7

മേടം - സാമ്പത്തികപരമായി ഈ രാശിക്കാർക്ക് ഉയർച്ചയുണ്ടാകും. ലോട്ടറി അടിക്കാനുള്ള സാധ്യതയുമുണ്ട്. ആവശ്യമായ കാര്യങ്ങൾ തടസമില്ലാതെ നേടിയെടുക്കാനും ഇവർക്ക് നല്ല കഴിവാണ്. നിക്ഷേപം നടത്താൻ അനുകൂല സമയമാണിത്.   

3 /7

കർക്കടകം - ജോലി വേ​ഗത്തിൽ ലഭിക്കും. ബിസിനസിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. നാളെ മുതൽ ഇവരുടെ ജീവിതത്തിൽ സൗഭാ​ഗ്യങ്ങൾ വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

4 /7

കന്നി - പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ ഈ രാശിക്കാർക്ക് സാധിക്കും. നേട്ടം സ്വന്തമാക്കാൻ ഇവർ ഏതറ്റം വരെയും പോകും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും.   

5 /7

വൃശ്ചികം - കുടുംബത്തിൽ സന്തോഷം നിലനിൽക്കും. നിയമവുമായി ബന്ധപ്പെട്ട മേലയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ലപോലെ ശോഭിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

6 /7

മകരം - ഉറച്ച നിലപാടുള്ള ഇക്കൂട്ടർക്ക് അവർ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. സമ്പത്ത് കുമിഞ്ഞുകൂടും.  വീടും, വാഹനങ്ങളും ഇഷ്ടാനുസരണം വാങ്ങാൻ യോഗമുണ്ട്.   

7 /7

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola