Nitesh Pandey Death: 51 കാരനായ നിതേഷ് ഷൂട്ടിംഗിനായി മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത് ഇഗത്പൂരിലേക്ക് പോയതായിരുന്നു. അവിടെ ഹോട്ടല്‍ മുറിയിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 1.30 ഓടെയാണ് സംഭവം.
ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, സിഡബ്ല്യൂസി ചെയർപേഴ്സണ്‍ സുനന്ദ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരിക്കും അനുപമ സമരപരിപാടികൾ തുടരുക.
കേസിൽ ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ചൈൽഡ് വെൽഫെയർ കമ്മീഷൻ നടപടികൾ സ്വീകരിച്ചില്ലെന്നുള്ളതിന്റെ തെളുവുകൾ കസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പൊലീസ് ശേഖരിച്ചിരുന്നു
കുട്ടിയെ തിരികെ എത്തിച്ചതിന് ശേഷം മാത്രമേ അന്വേഷണം കൊടുത്താൽ പുരോഗമിക്കുകയുള്ളൂ. കുട്ടിയെ തിരികെ എത്തിച്ചതിന് ശേഷം ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള ടെസ്റ്റുകൾ നടത്തും.
കേസിന്റെ അന്വേഷണത്തിൽ നിന്ന് ശിശുക്ഷേമ (Child Welfare) സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും സിഡബ്ലിയുസി ചെയർപേഴ്സണെയും മാറ്റി നിർത്തണമെന്നും അനുപമ ആവശ്യപ്പെട്ടു.
കേസിൽ വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ആരോപണ വിധേയർ ഇപ്പോൾ അധികാരത്തിൽ തുടരുന്നത് തെളിവ് നശിപ്പിക്കാനോ സഹപ്രവര്‍ത്തകരെ സ്വാധീനിക്കാനോ വേണ്ടിയാണെന്നാണ് ആരോപണം.
ഡിവോഴ്സ് കൊടുക്കില്ലെന്ന് പറഞ്ഞ ശേഷമാണ് കുഞ്ഞിനെ കൈമാറാനുള്ള സമ്മതപത്രത്തിൽ അനുപമ ഒപ്പിട്ടത്. ആ രേഖ അനുപമയുടെ അച്ഛൻ തനിക്ക് കാണിച്ചു തന്നതാണെന്നും അജിത്തിന്റെ മുൻഭാര്യ നസിയ മാധ്യമങ്ങളോട് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.