കെട്ടിടത്തിലേക്ക് പുരുഷന്മാരെ മാത്രം അനുവദിച്ചതായും സ്ത്രീകളെ വിലക്കിയതായും മന്ത്രാലയത്തിലെ ഒരു ജീവനക്കാരൻ പറഞ്ഞതായി സ്പുട്നിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു
അഫ്ഗാനിസ്ഥാന് താലിബാന് പിടിച്ചടക്കുമ്പോഴും മുട്ടുമടക്കാതെ നിലകൊള്ളുകയായിരുന്നു പഞ്ച്ഷീര്‍ (Panjshir) താഴ്വര. 1996 നും 2001 നും ഇടയിലുള്ള കാലഘട്ടത്തിൽ താലിബാൻ ആദ്യമായി അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോഴും പഞ്ച്ഷീർ താഴ്വര പിടിച്ചടക്കാൻ താലിബാന് സാധിച്ചിരുന്നില്ല. എന്നാല്‍, വെള്ളിയാഴ്ചയോടെ പഞ്ച്ഷീര്‍ പിടിച്ചടക്കിയെന്നായിരുന്നു താലിബാന് അവകാശപ്പെട്ടത്. ആഘോഷ വെടിവെപ്പ് നടത്തി താലിബാന് പഞ്ച്ഷീര്‍ പിടിച്ചടക്കല്‍ ആഘോഷിക്കുകയും ചെയ്തു..!!
അഫഗാനിസ്ഥാൻ (Afganistan)കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും, കടുത്ത വരൾച്ച ഉണ്ടായിരിക്കുന്ന സാഹചര്യത്തിലും പുതിയ സർക്കാർ നിലവിൽ വരേണ്ടത് അത്യാവശ്യമാണ്.
കാബൂളിൽ തങ്ങളുടെ എംബസി നിലനിർത്താമെന്ന് ചൈനീസ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞുവെന്ന് താലിബാൻ വക്താവ് അറിയിച്ചു. കാബൂളിൽ താലിബാന്റെ സർക്കാർ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നും റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.