തൃശൂർ സ്ലാങ്ങ് സംസാരിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു ഗായത്രിയുടെ രംഗപ്രവേശം. തുടക്കകാരി എന്ന നിലയിൽ മികച്ച പ്രകടനമാണ് ഗായത്രിയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്
Gayathri Suresh Boyfriend നടൻ ജിഷിൻ മോഹനാണ് (Actor Jishin Mohan) നടിക്കൊപ്പം കാറിൽ സഞ്ചരിച്ചതെന്ന് വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വ്യാജമാണ് ഫേസ്ബുക്ക് ലൈവിലൂടെ ജിഷിൻ അറിയിക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.