ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയങ്ങളിൽ ഒന്നാണ് നടി ഗായത്രി സുരേഷും അവർ യാത്ര ചെയ്ത കാർ അപകടം സൃഷ്ടിച്ച സംബന്ധിച്ചുള്ളവ (Credit : Troll Republic)
നടി വിശദീകരണവുമായി എത്തിയതോടെയാണ് സംഭവം ഒന്നും കൂടി വൈറലായി തുടങ്ങിയത്. നടിയും സുഹൃത്തും സഞ്ചരിച്ച കാറ് എറണാകുളം കാക്കനാട് വെച്ച് അപകടം സൃഷ്ടിക്കുകയും ശേഷം നിർത്താതെ പോയതുമാണ് സംഭവത്തിന് ആധാരം. (Credit : Troll Malayalam)
അതിന് ശേഷം ഒരു യൂട്യൂബ് സിനിമ മാധ്യമത്തിന് നടി നൽകി അഭിമുഖത്തിൽ നാക്ക് പിഴച്ചതാണ് സംഭവങ്ങൾക്ക് വഴി തെളിയിക്കുന്നത്. (Credit : Troll Republic)
കേരളത്തിലെ മൂന്ന് കോടി ജന സംഖ്യയിൽ വെറും ഒരു ലക്ഷം പേരാണ് തന്നിക്കെതിരെയുള്ളത്. ബാക്കി രണ്ടേമുക്കാൽ കോടി പിന്തുണ തനിക്കുണ്ടെന്ന് നടി ഓൺലൈൻ മാധ്യമത്തിനോടുള്ള അഭിമുഖത്തിൽ പറഞ്ഞു. (Credit : Trolls Troll Masters)
നടിയെയാണ് ട്രോളിയെങ്കിലും ട്രോളിന്റെ ഒരു പങ്കെ നേരത്തെ യൂട്യൂബ് വ്ലോഗേഴ്സായ ഇ ബുൾ ജെറ്റിനും കിട്ടിട്ടുണ്ട്. (Credit : Kidilan Trolls)