ദിലീപിന്റെ വീട്ടിൽ സിനിമ ചർച്ചയ്ക്കായി ബാലചന്ദ്രകുമാർ എത്തിയെന്ന് പറയുന്ന ദിവസം അവിടെയെത്തിയവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളും വഴിത്തിരിവുകളും അടുത്തിടെ ഉണ്ടായി. അക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി മലയാള സിനിമാലോകം മാത്രമല്ല, ബോളിവുഡും കൈകോര്‍ത്തു.
നടൻ പൃഥ്വിരാജ് ടൊവീനോ തോമസ് കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ നിരവധി താരങ്ങളാണ് നടിയുടെ കുറുപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്
സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. സംവിധായകന് ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ശബ്ദരേഖയിൽ പറയുന്നുണ്ട്.
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഇതിനെ കുറിച്ചെല്ലാം വ്യക്തമായി പറയുന്നുണ്ട്. എന്നാൽ റിപ്പോർട്ടിൽ നിരവധി പ്രമുഖരുടെ പേരുണ്ടെന്നും നടി പറഞ്ഞു. ഇതിനാൽ മാത്രമാണ് റിപ്പോർട്ട് പുറത്ത് വരാത്തതെന്നും നടി പറഞ്ഞു.
സ്റ്റേറ്റ് ഓഫ് കേരള (പ്രോസിക്യൂട്ടർ ഓഫീസ്), ഡിവൈഎസ്പി ബൈജു പൗലോസ്, ബാലചന്ദ്രകുമാർ, നികേഷ് കുമാർ, റിപ്പോർട്ടർ ടി.വി എന്നിവർക്കെതിരെയാണ് ദിലീപ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ബാലചന്ദ്ര കുമാറിനെ കാണാൻ ദിലീപ് തിരുവനന്തപുരത്തെത്തി രണ്ട് ദിവസം താമസിച്ചതായാണ് വിവരം. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ബാലചന്ദ്ര കുമാർ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Actress Attack Case - ലയാള സിനിമയുടെ സെക്സ് റാക്കറ്റ് ബന്ധത്തെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്ന രൂപേണയാണ് സുനി കത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മുമ്പ് പൾസർ സുനി അമ്മയ്ക്ക് കൈമാറിയ കത്താണ് ഇപ്പോൾ 'അമ്മ പുറത്ത് വിട്ടിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചത് ഈ കത്ത് പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടതായി 'അമ്മ പറഞ്ഞു.
അബാദ് പ്ലാസയിൽ ഗൂഡാലോചന നടക്കുമ്പോൾ സിദ്ദിഖും മറ്റാരൊക്കെ ദിലീപിനൊപ്പം ഉണ്ടായിരുന്നുവെന്നുള്ള കാര്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും പൾസർ സുനി കത്തിൽ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.