സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന മന്ത്രിയുടെ പരാതിയില്‍ തന്റെ ബിസിനസ് , ബേങ്കിംഗ് സംബന്ധമായതുമായ എല്ലാ വിവരങ്ങളും അടങ്ങിയ ഡിജിറ്റല്‍ സംവിധാനമാണ് തിരൂരങ്ങാടി പോലീസ് പിടിച്ചു വെച്ചിരിക്കുന്നതെന്ന് മജീദ് തെന്നല പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന് കേസിൽ കൂടുതൽ തെളിവുകൾ ഈ ഫോണുകളിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
Actress Attack Case: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ദിലീപിൻറേയും (Dileep) ഒപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകൾ (Mobile Phone) പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾക്കിടെ പ്രതികരിച്ച് നടനും സംവിധായകനുമായി ലാൽ. സംഭവം നടന്ന് നാല് വർഷത്തോളമാകുന്നു. ഇതുമായി അന്ന് പറഞ്ഞ ചില കാര്യങ്ങൾ ഇന്ന് തന്റെ വിഷ്വൽ ഇല്ലാതെ ശബ്ദം മാത്രം വച്ച് പ്രചരിപ്പിക്കുകയാണെന്ന് ലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മുൻകൂർ ജാമ്യാപേക്ഷ ഫോണിന്റെ കാര്യത്തിൽ തീരുമാനമായതിന് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. പ്രതികളെല്ലാം ഒരുമിച്ച് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
Dileep Case: നടൻ ദിലീപിന്റെ (Dileep) കൈവശമുളള മൊബൈൽ ഫോണുകൾ (mobile phones) ഉടൻ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് (Crime Branch) നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
എറണാകുളം സബ് ജയിലിലെത്തിയാണ് അന്വേഷണ സംഘം പൾസർ സുനിയുടെ മൊഴിയെടുത്തത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുത്തത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ഹർജി നാളെ വീണ്ടും പരിഗണിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.