Oman Accident: ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന അൽ വുസ്ത ഗവർണറേറ്റിലെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ് പുറത്തിറിക്കിയ വാർത്താകുറിപ്പിലാണ് റോഡപകടത്തില്‍ അഞ്ചുപേര്‍ മരിച്ച വിവരം അറിയിച്ചത്.
Road Accident: സംഭവം നടന്നത് ഇന്ന് പുലർച്ചെ 4 മണിയോടെയാണ്. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്.
ഫയര്‍ഫോഴ്സ് എത്തി 40 അടി താഴ്ചയും 12 അടി വെള്ളവുമുള്ള വായു സഞ്ചാരമില്ലാത്ത കിണറ്റില്‍ ഫയര്‍ ഓഫീസര്‍ പ്രതീഷ് ബ്രീത്തിംഗ് അപ്പാരറ്റസ് ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങി ആളിനെ പുറത്തെടുത്തു
കുട്ടികളുടെ സൈക്കിൾ തട്ടുകയും ബസ് നിർത്താതെ പോവുകയും ചെയ്തു. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളെയാണ് ബസ്സ് തട്ടിയത്
Accident: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മൻവിത്. ബുധനാഴ്ച വൈകിട്ട് സ്കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.
Road Accident: സംഭവം നടന്നത് മംഗളൂരു മന്നഗുഡ്ഡ ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ്. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Crime News: അപകടം നടന്നത് ശനിയാഴ്ച രാത്രി വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപമായിരുന്നു. ഇന്നലെ രാത്രി മരിച്ച സുഹറയുടെ സഹോദരി കണ്ണിപ്പുറായിൽ മറിയ അപകട ദിവസം തന്നെ മരിച്ചിരുന്നു.
കണ്ണൂര്‍ കളക്ടറേറ്റിനു തൊട്ടുമുന്പിലുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. കാലപ്പഴക്കം ചെന്ന പോലീസ് ജീപ്പ്, നിയന്ത്രണം വിട്ട് ഡിവൈഡറിലടക്കം തട്ടിയശേഷമാണ് പെട്രോള്‍ പമ്പിലെത്തിയത്
Accident In Kannur: തീപിച്ചത് സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ്. സംഭവത്തിനുശേഷം പോലീസെത്തി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പുറകിൽ നിന്ന് വന്ന ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയുടെ തല ചെന്ന് കമ്പിയിൽ ഇടിച്ച് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബസും കാട്ടാക്കട ഡിപ്പോയിലെ ആണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.