8th Pay Commission : ഇനി എട്ടാം ശമ്പളക്കമ്മീഷനോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

8th Pay Commission Latest Update : ഓരോ പത്ത് വർഷം കൂടുമ്പോഴാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന വേതനം നിർണയിക്കാനുള്ള ശമ്പള കമ്മീഷൻ പുതുക്കുന്നത്

1 /5

രാജ്യത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ വേതനം നിർണയിക്കുന്ന ശമ്പള കമ്മീഷൻ ചട്ടങ്ങൾ പരിഷ്കരിക്കുന്നത് ഓരോ 10 വർഷം കൂടുമ്പോഴാണ്. 

2 /5

5, 6, 7 ശമ്പള കമ്മീഷനുകൾ നടപ്പിലാക്കിയത് ഈ രീതിയിലായിരുന്നു.

3 /5

ഈ കഴിഞ്ഞ ബജറ്റിൽ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായില്ലായിരുന്നു. എന്നാലും ചില റിപ്പോർട്ടുകൾ പ്രകാരം എട്ടാം ശമ്പളക്കമ്മീഷൻ ഉടൻ നടപ്പിലാക്കിയേക്കുമെന്നാണ്.

4 /5

റിപ്പോർട്ടുകൾ പ്രകാരം 2024ന്റെ അവസാനത്തോടെ പുതിയ ശമ്പളക്കമ്മീഷൻ പ്രകാരം ജീവനക്കാർക്ക് സർക്കാർ വേതനം നൽകി തുടങ്ങിയേക്കും.

5 /5

അതേസമയം ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരമുള്ള ക്ഷാമബത്ത വർധനവ് ഉടൻ ഉണ്ടായേക്കും. ഈ മാസത്തെ ശമ്പളത്തിൽ നാല് ശതമാനം ഡിഎ വർധിക്കുമെന്നാണ് സീ ന്യൂസ് ഹിന്ദി റിപ്പോർട്ട് ചെയ്യുന്നത്. 

You May Like

Sponsored by Taboola