Aluva Theft Case Arrest: കവർച്ചാ നാടകമാണ് നടന്നതെന്നും ആഭിചാരക്രിയ ചെയ്യുന്ന തൃശൂർ ചിറമങ്ങാട് സ്വദേശി അൻവറാണ് വീട്ടിൽ അനർഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയെക്കൊണ്ട് കവർച്ചാ നാടകം നടത്തിച്ചതെന്നും പോലീസ് പറഞ്ഞു.
Wayanad Theft Cases: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും മറ്റുമാണ് ഇടവിട്ട ദിവസങ്ങളിൽ മോഷണങ്ങൾ നടന്നത്.
Gold Robbery In Thrissur: കഴിഞ്ഞ ദിവസമാണ് തൃശൂർ-കുതിരാൻ പാതയിൽ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി സ്വർണം കവർച്ച ചെയ്തത്. 600 ഗ്രാം സ്വർണമാണ് കൊള്ളയടിക്കപ്പെട്ടത്.
Gold chain theft in Kadaykkal: 65 വയസ്സുള്ള സുമതിയമ്മയുടെ രണ്ടര പവനോളം വരുന്ന സ്വർണ മാലയാണ് ബൈക്കിൽ വഴി ചോദിക്കാൻ എന്ന വ്യാജേന എത്തിയ യുവാവ് പൊട്ടിച്ചു കടന്നത്.
Attempted theft at Govt. Handloom Cooperative Sales Depot: ജീവനക്കാരൻ ഉച്ച ഭക്ഷണത്തിനായി പോയ സമയത്തായിരുന്നു മോഷ്ടാവ് അടച്ചിരുന്ന നിരപ്പലക വാതിൽ തുറന്ന് അകത്തു കയറിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 21ന് പാറയടി സ്വദേശിയായ ജോയിയെ മാരകമായി ആക്രമിച്ചു പണം അപഹരിച്ച കേസിലും നിലയ്ക്കാമുക്ക് സ്വദേശിയായ രാജുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും ഇവർ പ്രതികളാണ്.
മൊബൈൽ ഷോപ്പ് ഉടമ നെടുമങ്ങാട് പോലീസിൽ പരാതി നൽകി. ഈ അടുത്ത സമയത്ത് സമീപത്തെ ബങ്ക് കടയുടമ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും 3000 രൂപയും മോഷണം പോയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.