PV Anvar MLA Resignation Rumours: സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂൽ കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചാൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലാണ് പുതിയ നീക്കത്തിന് കാരണം.
Democratic Movement Of Kerala: പൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കി നൽകിയത് മുഖ്യമന്ത്രിയാണെന്നും ബിജെപിക്ക് ഒരു പഴുതുമില്ലാത്ത കേരളത്തിൽ മുഖ്യമന്ത്രി വിശാലമായ പരവതാനി വിരിച്ചുകൊടുത്തുവെന്നും പിവി അൻവർ പറഞ്ഞു.
MV Govindan: പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് പോലീസാണെന്നും സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നുമാണ് താൻ പറഞ്ഞതെന്ന് അൻവർ വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.