Kerala Assembly Ruckus Case: മന്ത്രി വി ശിവൻകുട്ടിക്കും ഇ പി ജയരാജനും പുറമേ കെ ടി ജലീൽ, മുൻ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവവും നാശനഷ്ടങ്ങളുമുണ്ടായത്.
KT Jaleel Azad Kashmir Case : ജലീലിനെതിരെ ഉച്ചിത വകുപ്പുകൾ ചാർത്തി കേസെടുക്കുമെന്നാണ് റോസ് അവന്യൂ കോടതി ഡൽഹി തിലക് മാർഗ് പോലീസിന് നിർദേശം നൽകിയിരിക്കുന്നത്.
കശ്മീർ വിഷയത്തിൽ ജലീലിന്റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എല്‍ഡിഎഫും വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന ചെറിയാൻ ഫിലിപ്പ്, രാജ്യദ്രോഹ കുറ്റത്തിന് ജലീലിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെടുന്നു. ഭരണഘടനാ ലംഘനം നടത്തിയ എം എൽ എ യോട് സ്പീക്കർ വിശദീകരണം തേടണം. പൊതു സമൂഹം ജലീലിനെ സാമൂഹ്യമായി ബഹിഷ്ക്കരിക്കണമെന്നും ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റിൽ പറയുന്നു.
KT Jaleel Madhyamam Row ജലീൽ വിദേശ ഭരണാധികാരിക്ക് കത്തയച്ച കാര്യം താൻ അറിഞ്ഞില്ലായിരുന്നുയെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഒ. അബ്ദുറഹ്മാൻ വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.