ICC World Cup 2023: ഇന്ത്യയുടെ കളി നിങ്ങൾക്ക് സൗജന്യമായി മൊബൈലിൽ എങ്ങനെ കാണാം?

ഏഷ്യാ കപ്പ് 2023, ഏകദിന ലോകകപ്പ് 2023 എന്നിവയുടെ സൗജന്യ ലൈവ് സ്ട്രീമിംഗ് നടത്തുമെന്നാണ് ഡിസ്നി + ഹോട്ട്സ്റ്റാർ പറഞ്ഞിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 01:31 PM IST
  • സൗജന്യ ലൈവ് സ്ട്രീമിംഗ് നടത്തുമെന്നാണ് ഡിസ്നി + ഹോട്ട്സ്റ്റാർ പറഞ്ഞിരിക്കുന്നത്
  • മൊബൈൽ ഉപയോക്താക്കൾക്കുള്ളതായിരിക്കും ഇത്
  • നിലവിൽ സബ്സ്ക്രിപ്ഷൻ ഇല്ലാത്തവർക്കും മാച്ചുകൾ ആപ്പുണ്ടെങ്കിൽ കാണാം
ICC World Cup 2023: ഇന്ത്യയുടെ കളി നിങ്ങൾക്ക് സൗജന്യമായി മൊബൈലിൽ എങ്ങനെ കാണാം?

ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്തയുമായി  ഡിസ്നി + ഹോട്ട്സ്റ്റാർ. ഏഷ്യാ കപ്പ് 2023 ന്റെ സൗജന്യ ലൈവ് സ്ട്രീമിംഗ് നടത്തുമെന്ന് കമ്പനി ട്വീറ്റിൽ അറിയിച്ചു. മത്സരം കാണുന്നതിന് പ്രത്യേകം പൈസ മുടക്കേണ്ട.മൊബൈൽ ഉപയോക്താക്കൾക്കായിരിക്കും സൗജന്യ സ്ട്രീമിംഗ് ലഭിക്കുക.
 
ഏഷ്യാ കപ്പ് 2023, ഏകദിന ലോകകപ്പ് 2023 എന്നിവയുടെ സൗജന്യ ലൈവ് സ്ട്രീമിംഗ് നടത്തുമെന്നാണ് ഡിസ്നി + ഹോട്ട്സ്റ്റാർ പറഞ്ഞിരിക്കുന്നത് എന്നാൽ സൗജന്യ സ്ട്രീമിംഗ് പരിമിതമായിരിക്കുമെന്നും കമ്പനി ട്വീറ്റിൽ അറിയിച്ചു. മൊബൈൽ ഉപയോക്താക്കൾക്കുള്ളതായിരിക്കും ഇത്. നിലവിൽ സബ്സ്ക്രിപ്ഷൻ ഇല്ലാത്തവർക്കും മാച്ചുകൾ ആപ്പുണ്ടെങ്കിൽ കാണാം

 

ഐസിസി ലോകകപ്പ് 2023: ഇതാണ് ടീം ഇന്ത്യയുടെ മുഴുവൻ ഷെഡ്യൂൾ

ഒക്ടോബർ 8: ഇന്ത്യ Vs ഓസ്‌ട്രേലിയ (ചെന്നൈ)
ഒക്ടോബർ 11: ഇന്ത്യ Vs അഫ്ഗാനിസ്ഥാൻ (ഡൽഹി)
ഒക്ടോബർ 15: ഇന്ത്യ Vs പാകിസ്ഥാൻ (അഹമ്മദാബാദ്) ഒക്ടോബർ
19: ഇന്ത്യ Vs ബംഗ്ലാദേശ് (പൂനെ)
ഒക്ടോബർ 22: ഇന്ത്യ Vs ന്യൂസിലാൻഡ് (ധരംശാല)
29 ഒക്ടോബർ: ഇന്ത്യ Vs ഇംഗ്ലണ്ട് (ലഖ്‌നൗ)
നവംബർ 2: ഇന്ത്യ Vs ക്വാളിഫയർ 2 (മുംബൈ)
നവംബർ 5: ഇന്ത്യ Vs ദക്ഷിണാഫ്രിക്ക (കൊൽക്കത്ത)
നവംബർ 11: ഇന്ത്യ Vs ക്വാളിഫയർ 1 (ബെംഗളൂരു)

ഓൺലൈനായി എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം

ഐസിസി ലോകകപ്പ് 2023-ന്റെ ടിക്കറ്റ് വിൽപ്പന ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ലഭ്യമാകും. ഇതിനായി Paytm, Paytm Insider, BookMyShow എന്നിവയും ഉപയോഗിക്കാം. ഇതുവഴി നിങ്ങൾക്ക് ICC ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വാങ്ങാം. മിക്ക ടിക്കറ്റുകളും ഐസിസി ഓൺലൈനിൽ വിൽക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News