ഫുട്ബോൾ ഇതിഹാസം Diego Maradona അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം.     

Last Updated : Nov 25, 2020, 11:27 PM IST
  • ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായിരുന്നു മറഡോണ.
  • 1986 ൽ അർജന്റീന ലോകകപ്പിൽ മുത്തമിട്ടത് മറഡോണ കാരണമാണ്.
  • ബൊ​ക്കാ ജൂ​നി​യേ​ഴ്സ്, നാ​പ്പോ​ളി, ബാ​ഴ്സ​ലോ​ണ തു​ട​ങ്ങി കിടിലൻ ക്ല​ബു​ക​ള്‍​ക്കാ​യും മറഡോണ ബൂട്ട് അണിഞ്ഞിട്ടുണ്ട്.
ഫുട്ബോൾ ഇതിഹാസം Diego Maradona അന്തരിച്ചു

Buenos Aires: ഫുട്ബോൾ ഇതിഹാസം Diego Maradona അന്തരിച്ചു.  60 വയസായിരുന്നു.  ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന മറഡോണ (Diego Maradona)രണ്ട് ആഴ്ചയായി വീട്ടിലെത്തി വിശ്രമത്തിലായിരുന്നു.  ഇതിനിടയിലാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ.  

 

Also read: Nivar Cyclone: മഴ കനക്കുന്നു, തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നാളെയും അവധി

ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ (Football) താരമായിരുന്നു മറഡോണ.  1986 ൽ അർജന്റീന (Argentina) ലോകകപ്പിൽ മുത്തമിട്ടത് മറഡോണ (Maradona) കാരണമാണ്.   ബൊ​ക്കാ ജൂ​നി​യേ​ഴ്സ്, നാ​പ്പോ​ളി, ബാ​ഴ്സ​ലോ​ണ തു​ട​ങ്ങി കിടിലൻ ക്ല​ബു​ക​ള്‍​ക്കാ​യും മറഡോണ ബൂട്ട് അണിഞ്ഞിട്ടുണ്ട്.  

Trending News