Dulquer Salmaan : പച്ച ഷർട്ടിൽ ദുൽഖർ സൽമാൻ എത്തി; കൊണ്ടോട്ടി ഇളകി മറിഞ്ഞു

Dulquer Salmaan At Kondotty : ഒരു സ്വയംവര സിൽക്സിന്റെ കൊണ്ടോട്ടിയിലെ ഷോറൂം ഉദ്ഘാടനം ചെയ്യാൻ വേണ്ടിയാണ് ദുൽഖർ സൽമാൻ കോഴിക്കോടെത്തിയത്

1 /5

ദുൽഖറിന്റെ ലക്ഷ കണക്കിന് ആരാധകരാണ് താരത്തെ കാണാൻ കൊണ്ടോട്ടിയിൽ വന്നെത്തിയത്.

2 /5

കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ അടുത്ത ചിത്രം

3 /5

ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഓണം റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോർട്ടുകൾ.

4 /5

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

5 /5

അഭിലാഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കിങ് ഓഫ് കൊത്ത 

You May Like

Sponsored by Taboola