ഹ്രസ്വചിത്രം 'പ്രോസ്റ്റിറ്റ്യൂട്ട്' അവതരണ മികവുകൊണ്ട് ശ്രദ്ധേയമാകുന്നു..

ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ  വൈറലായിരിക്കുകയാണ്.    

Last Updated : Aug 27, 2020, 11:35 PM IST
    • കാമുകനാൽ ചതിക്കപ്പെട്ട് പീഡനത്തിന് ഇരയായ പെൺകുട്ടിയെ നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കി കാണുന്നതെന്നും. ചൂഷണം നിറഞ്ഞ കണ്ണുകൾ പിന്നെയും പിന്തുടരുമ്പോൾ ഈ സമൂഹവുമായി അവൾ എങ്ങനെയാണ് പൊരുത്തപ്പെടുക. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് ഈ ഹ്രസ്വചിത്രം.
ഹ്രസ്വചിത്രം 'പ്രോസ്റ്റിറ്റ്യൂട്ട്' അവതരണ മികവുകൊണ്ട്  ശ്രദ്ധേയമാകുന്നു..

അരുൺ യോഗനാഥൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത  'പ്രോസ്റ്റിറ്റ്യൂട്ട്' എന്ന ഹ്രസ്വചിത്രം അവതരണ മികവുകൊണ്ട്  ശ്രദ്ധേയമാകുകയാണ്,  ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ  വൈറലായിരിക്കുകയാണ്.  

Also read: Photo Gallery: കാണാം.. Seerat Kapoor ന്റെ ഹോട്ട് ഫോട്ടോസ്..! 

കാമുകനാൽ ചതിക്കപ്പെട്ട് പീഡനത്തിന് ഇരയായ പെൺകുട്ടിയെ നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കി കാണുന്നതെന്നും.  ചൂഷണം നിറഞ്ഞ കണ്ണുകൾ പിന്നെയും പിന്തുടരുമ്പോൾ ഈ സമൂഹവുമായി അവൾ എങ്ങനെയാണ് പൊരുത്തപ്പെടുക. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്  ഈ ഹ്രസ്വചിത്രം. 

Also read: മറയില്ലാത്ത സൗന്ദര്യ പ്രദർശനവുമായി Mandana Karimi..! 

അമൃത കൃഷ്ണ, ശരത് കുമാർ, ദേവദാസ് പി മോഹനൻ, ദിലീപ് മോഹനൻ എന്നിവരാണ് ഈ ഹ്രസ്വചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.   ഈ ചിത്രം ചൂഷ്ന മനോഭാവമുള്ള മുൻഷ്യന്റെ കാഴ്ചപ്പാടുകളെ വരച്ചുകാട്ടുന്ന  ശക്തമായ  സന്ദേശം കൂടി നൽകുന്നുണ്ട്.  നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത് ആർ മാധവനാണ്. 

Trending News