ലാലേട്ടനൊപ്പം പൃഥ്വിയും ദുൽഖറും; മമ്മൂക്ക എവിടെയെന്ന് ആരാധകരും..!

സോഷ്യൽ മീഡിയയിലെ ഒട്ടുമിക്ക ഫാൻസ് പേജുകളിലും ഈ ചിത്രം വൈറലാകുകയാണ്.  

Last Updated : Aug 26, 2020, 03:53 PM IST
    • ചിത്രത്തെ രണ്ടുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. ചിത്രം ദുൽഖറും പങ്കുവെച്ചിട്ടുണ്ട്.
    • സോഷ്യൽ മീഡിയയിലെ ഒട്ടുമിക്ക ഫാൻസ് പേജുകളിലും ഈ ചിത്രം വൈറലാകുകയാണ്.
    • ചിത്രം കണ്ട ആർധകർ മമ്മൂക്ക എവിടെയെന്നും ചോദിച്ചിട്ടുണ്ട്.
ലാലേട്ടനൊപ്പം പൃഥ്വിയും ദുൽഖറും; മമ്മൂക്ക എവിടെയെന്ന് ആരാധകരും..!

മലയാളത്തിന്റെ പ്രിയതാരങ്ങളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.  മോഹൻലാലിനൊപ്പം പൃഥിരാജും ദുൽഖർ സൽമാനും നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.  

സോഷ്യൽ മീഡിയയിലെ ഒട്ടുമിക്ക ഫാൻസ് പേജുകളിലും ഈ ചിത്രം വൈറലാകുകയാണ്.  ചിത്രത്തെ രണ്ടുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.  ചിത്രം ദുൽഖറും പങ്കുവെച്ചിട്ടുണ്ട്.  ചിത്രം കണ്ട ആർധകർ മമ്മൂക്ക എവിടെയെന്നും ചോദിച്ചിട്ടുണ്ട്.   

Also read: PPF അക്കൗണ്ട് ആക്ടീവ് അല്ലെ? ടെൻഷൻ അടിക്കണ്ട വഴിയുണ്ട്.
 

 

 
 
 
 

 
 
 
 
 
 
 
 
 

No caption needed! 

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

അതുപോലെതന്നെ പൃഥ്വിയുടെ ഭാര്യ സുപ്രിയയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.  ക്യാപ്ഷന്റെ ആവശ്യമേയില്ല എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.   അക്കാര്യത്തിൽ ആരാധകർക്കും സംശയമില്ല.  എന്നാലും എന്താണ് ഇവർ ഒരുമിക്കാനുള്ള കാരണം എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Also read: പ്രമേയം പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാന്‍ കലാപം സൃഷ്ടിക്കുന്നു: കോടിയേരി 

ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ അതോ വെറുതെയുള്ള കൂടിക്കാഴ്ചയാണോ ഇതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.  എന്നാൽ ഇതോടൊപ്പം വൈറലാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.  കൊച്ചിയിലെത്തിയ ലാലേട്ടനെ പൃഥ്വിയും ദുൽഖറും ഷൂട്ട് സ്ഥലത്തെത്തി കണ്ടപ്പോൾ പകർത്തിയ ചിത്രമാണിതെന്നാണ് റിപ്പോർട്ട്.  

Trending News