Children Missing: തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ കാൺമാനില്ല; സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ തിരിച്ചെത്തിയില്ല

Children Missing: സംഭവത്തിൽ വട്ടപ്പാറ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്ന് പേരും വട്ടപ്പാറയിലെ സ്കൂൾ വിദ്യാർത്ഥികളാണ്.

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 06:42 AM IST
  • തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ കാൺമാനില്ല
  • വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്
  • രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്തിയില്ല
Children Missing: തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ കാൺമാനില്ല; സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ തിരിച്ചെത്തിയില്ല

തിരുവനനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ കാൺമാനില്ല. വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് കാണാതായതെന്നാണ് റിപ്പോർട്ട്. രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്തിയില്ല. 

Also Read: കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് പൊലീസ്

സംഭവത്തിൽ വട്ടപ്പാറ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്ന് പേരും വട്ടപ്പാറയിലെ സ്കൂൾ വിദ്യാർത്ഥികളാണ്.  സിദ്ധാർത്ഥ്, ആദിത്യൻ, രജ്ഞിത്ത് എന്നിവരെയാണ് കാണാതായത്.  കുട്ടികൾ വീട് വിട്ടപോയതായേക്കാമെന്നാണ് സൂചന. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.  ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവ‍ര്‍ വട്ടപ്പാറ സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അറിയിക്കേണ്ട നമ്പർ 04722585055, 9497947123, 9497980137 എന്നിവയാണ്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News