Sabarimala:അയ്യപ്പന്‍റെ പൂങ്കാവനത്തിൽ ഇനി കെൽപാം പനകളും

ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.  കൃഷ്ണകുമാർ ആദ്യതൈ നട്ടു. സംസ്ഥാനത്തുടനീളം സർക്കാർ ഓഫീസുകളിലും, സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും വന മേഖലകളിലും പനംതൈ വെച്ചുപിടിപ്പിക്കുമെന്ന് കെൽപാം ചെയർമാൻ എസ്. സുരേഷ് കുമാർ പറഞ്ഞു.  

Edited by - Zee Malayalam News Desk | Last Updated : Dec 1, 2022, 06:54 PM IST
  • സംസ്ഥാനമൊട്ടാകെ പനം തൈ നടുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ശബരിമല സന്നിധിയിൽ പദ്ധതിക്ക് തുടക്കമായത്.
  • ഓഫീസുകളിലും, സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും വന മേഖലകളിലും പനംതൈ വെച്ചുപിടിപ്പിക്കുമെന്ന് കെൽപാം ചെയർമാൻ എസ്. സുരേഷ് കുമാർ പറഞ്ഞു.
  • കെൽപാം (കേരള സ്റ്റേറ്റ് പാൽമിറ പ്രൊഡക്ട്സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ വ്യാഴാഴ്ച സന്നിധാനത്ത് പനം തൈകൾ നട്ടു.
Sabarimala:അയ്യപ്പന്‍റെ പൂങ്കാവനത്തിൽ ഇനി കെൽപാം പനകളും

സന്നിധാനം: അയ്യപ്പ സന്നിധിയെ പുണ്യ പൂങ്കാവനമാക്കി മാറ്റുന്നതിന്റെ ഭാഗമായി കെൽപാം (കേരള സ്റ്റേറ്റ് പാൽമിറ പ്രൊഡക്ട്സ് ഡെവലപ്‌മെന്റ്  കോർപ്പറേഷൻ ലിമിറ്റഡ്) ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ വ്യാഴാഴ്ച സന്നിധാനത്ത് പനം തൈകൾ നട്ടു. സംസ്ഥാനമൊട്ടാകെ പനം തൈ നടുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ശബരിമല സന്നിധിയിൽ പദ്ധതിക്ക് തുടക്കമായത്.

Read Also: KK Maheshan Death Case : കെ കെ മഹേശന്‍റെ മരണം; കേസ് എസ്എൻഡിപി നേതൃത്വത്തിലേക്ക് താൻ വരാതിരിക്കാനുള്ള ഗൂഢ ഉദ്ദേശത്തിന്റെ ഫലമെന്ന് വെള്ളാപ്പള്ളി

ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.  കൃഷ്ണകുമാർ ആദ്യതൈ നട്ടു. സംസ്ഥാനത്തുടനീളം സർക്കാർ ഓഫീസുകളിലും, സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും വന മേഖലകളിലും പനംതൈ വെച്ചുപിടിപ്പിക്കുമെന്ന് കെൽപാം ചെയർമാൻ എസ്. സുരേഷ് കുമാർ പറഞ്ഞു. കെൽപാം മാനേജിംഗ് ഡയറക്ടർ സതീഷ് കുമാറും സന്നിധാനത്ത് തൈകൾ നട്ടു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News