കോഴിക്കോട്: കോഴിക്കോട് നിന്ന് നാല് പെൺകുട്ടികളെ കാണാതായി. വെള്ളിമാടുകുന്ന് ബാലികാസദനത്തിലെ നാല് പെൺകുട്ടികളെയാണ് കാണാതായത്. വൈകിട്ട് ഏഴ് മണിയോടെയാണ് ഇവരെ കാണാതായത്. ചേവായൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Updating........
Vellimadukunnu Balika Sadanam: നാല് പെൺകുട്ടികളെയാണ് വൈകിട്ട് ഏഴ് മണിയോടെ കാണാതായത്. ചേവായൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.