Kerala Lottery Result 22.03.2024 Live Updates: 70 ലക്ഷം നിങ്ങൾക്കാണോ? നിർമൽ NR 372 ലോട്ടറി ഫലം പ്രഖ്യാപിച്ചു | LIVE

Nirmal NR 372 Kerala Lottery Result: ഉച്ചതിരിഞ്ഞ് 3 മണിയ്ക്കാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 03:15 PM IST
Live Blog

Kerala Lottery Result Nirmal NR 372 Live Updates: ഒന്നാം സമ്മാന ജേതാവിന് 70 ലക്ഷം രൂപയാണ് ലഭിക്കുക.

22 March, 2024

  • 15:15 PM

    Kerala Lottery Result Nirmal NR-372 Live Updates: മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപയ്ക്ക് അ‍ർഹമായ നമ്പറുകൾ -

    NA 307956
    NB 240441
    NC 886364
    ND 319074
    NE 674943
    NF 506746
    NG 985440
    NH 290753
    NJ 265038
    NK 673515
    NL 939894
    NM 899199

  • 15:15 PM

    Kerala Lottery Result Nirmal NR-372 Live Updates: NB 640416 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

  • 15:15 PM

    Kerala Lottery Result Nirmal NR-372 Live Updates: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ -

    NA 208934
    NB 208934
    NC 208934
    ND 208934
    NE 208934
    NF 208934
    NG 208934
    NH 208934
    NK 208934
    NL 208934
    NM 208934

  • 15:15 PM

    Kerala Lottery Result Nirmal NR-372 Live Updates: NJ 208934 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്.

  • 14:45 PM

    Kerala Lottery Result Nirmal NR-372 Live Updates: കേരള ലോട്ടറി ഫലം അറിയുന്നതിന് വെബ്സൈറ്റ് സന്ദർശിക്കേണ്ട വിധം

    ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

    ഘട്ടം 2: 'ലോട്ടറി റിസൾട്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക.

    ഘട്ടം 3:  ഒരു പുതിയ പേജ് ദൃശ്യമാകും, ഇതിൽ 'വ്യൂ' തിരഞ്ഞെടുക്കണം.

    ഘട്ടം 4: പിഡിഎഫ് ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിന്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക

  • 14:00 PM

    Kerala Lottery Result Nirmal NR-372 Live Updates: ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ആണ് നറുക്കെടുപ്പ് നടക്കുന്നത്.

  • 13:45 PM

    Kerala Lottery Result Nirmal NR-372 Live Updates: നിര്‍മല്‍ ലോട്ടറിയുടെ നാലാം സമ്മാനം 5,000 രൂപയും, അഞ്ചാം സമ്മാനം 1000 രൂപയും, ആറാം സമ്മാനം 500 രൂപയുമാണ്. ഏഴാം സമ്മാനമായി 100 രൂപ ലഭിക്കും.  

  • 12:45 PM

    Kerala Lottery Result Nirmal NR-372 Live Updates: 8,000 രൂപയാണ് സമാശ്വാസ സമ്മാനം.  

  • 12:30 PM

    Kerala Lottery Result Nirmal NR-372 Live Updates: മൂന്നാം സമ്മാനമായി 1 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. 

  • 12:15 PM

    Kerala Lottery Result Nirmal NR-372 Live Updates: നിര്‍മ്മല്‍  ലോട്ടറിയുടെ രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സ്വന്തമാക്കാം.

  • 12:00 PM

    Kerala Lottery Result Nirmal NR-372 Live Updates: എല്ലാ വെള്ളിയാഴ്ച്ചകളിലുമാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.

  • 11:45 AM

    Kerala Lottery Result Nirmal NR-372 Live Updates: വെറും 40 രൂപ മുടക്കി 70 ലക്ഷം രൂപ നേടാനുള്ള സുവര്‍ണ്ണാവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

Trending News