Kerala Lottery : ഫിഫ്റ്റി-ഫിഫ്റ്റിയുടെ കോടിപതി ആരാണ്? ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Fifty Fifty FF-69 Result 2023 : വൈകിട്ട് മൂന്ന് ലോട്ടറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ച് നറുക്കെടുപ്പ് നടന്നത്  

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 03:39 PM IST
  • ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
  • ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കുന്നതാണ്
  • 50 രൂപ വിലയുള്ള ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്
Kerala Lottery : ഫിഫ്റ്റി-ഫിഫ്റ്റിയുടെ കോടിപതി ആരാണ്? ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Today Result Fifty-Fifty FF-69 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ (ഒക്ടോബർ 18) നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കുന്നതാണ്

50 രൂപ വിലയുള്ള ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ബുധനാഴ്ചയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ഇന്നത്തെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം

ഒന്നാം സമ്മാനം (ഒരു കോടി രൂപ)
FC 600110
സമാശ്വാസ സമ്മാനം (8,000 രൂപ)
FA 600110
FB 600110
FD 600110
FE 600110
FF 600110
FG 600110
FH 600110
FJ 600110
FK 600110
FL 600110
FM 600110
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
FC 589915
മൂന്നാം സമ്മാനം (5,000 രൂപ)
0853  1692  1969  1984  2604  2786  3468  3523  3728  5385  5929  5942  6804  7103  7798  8523  8788  8976  9206  9325  9591  9644  9765
നാലാം സമ്മാനം (2000 രൂപ)
1329  1684  1756  2643  5551  6138  6386  6739  7779  8042  9666  9931
അഞ്ചാം സമ്മാനം (1000 രൂപ)
0298  0372  0528  0745  0892  1118  1228  2082  2450  2584  3231  3233  3343  3532  3610  3643  4304  5585  6124  6234  6433  7977  9628  9669
ആറാം സമ്മാനം (500 രൂപ)
7485  2799  6717  2478  6907  9418  3572  1650  6634  6845  7013  1908  4787  0008  1453  2064  1788  7746  2454  3414  1871  4120  0264  2639  8570  7008  1751  4935  7527  1694  9919  6679  9701  5681  7318  7906  3863  7319  3278  4937  1279  1790  3056  0065  2956  5974  9349  2788  5850  1610  0279  5472  8865  3505  5474  3488  6858  8004  8871  9774  3348  8483  3864  3877  8043  6420  6135  8938  8626  7601  7371  8999  8719  1811  8988  2833  8763  2221  9522  0061  5700  0997  5350  3967  1861  7774  3477  8178  0406
ഏഴാം സമ്മാനം (100 രൂപ)
...
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News