Kerala Lottery Result Today: അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാൻ ആരെന്ന് അറിയാം...

70 ലക്ഷമാണ് ഈ ഭാ​ഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്.  

Written by - Zee Malayalam News Desk | Last Updated : Aug 11, 2024, 04:38 PM IST
  • ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ്‌ സമ്മാനത്തുക.
  • അക്ഷയ ഭാ​ഗ്യക്കുറി വില 40 രൂപയാണ്.
Kerala Lottery Result Today: അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാൻ ആരെന്ന് അറിയാം...

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി  വകുപ്പിൻന്‍റെ  അക്ഷയ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ഞായറാഴ്ച്ചയും  നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് 3 മണിക്കാണ് നടന്നത്.  ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ്‌ സമ്മാനത്തുക.  അക്ഷയ ഭാ​ഗ്യക്കുറി വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

നറുക്കെടുപ്പ് ഫലം  ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും ഈ തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 

ഒന്നാം സമ്മാനം: 70 ലക്ഷം
ടിക്കറ്റ് നമ്പർ: AS 990451 

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
ടിക്കറ്റ് നമ്പർ: AY 240902 

Also Read: Today's Gold Rate: ഇന്ന് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില ഒന്ന് അറിഞ്ഞ് വച്ചോളൂ

 

മൂന്നാം സമ്മാനം: 1 ലക്ഷം 
ടിക്കറ്റ് നമ്പ‍ർ: AN 328650
AO 309158
AP 174974
AR 941175
AS 163880
AT 666252
AU 990404
AV 123180
AW 439543
AX 197228
AY 759731
AZ 345721

സമാശ്വാസ സമ്മാനം: 8000 രൂപ
ടിക്കറ്റ് നമ്പർ: AN 990451  AO 990451
AP 990451  AR 990451
AT 990451  AU 990451
AV 990451  AW 990451
AX 990451  AY 990451  AZ 990451

നാലാം സമ്മാനം: 5000 രൂപ
ടിക്കറ്റ് നമ്പർ: 0704  1160  1553  2076  3218  3276  4349  5311  5779  5838  6824  6984  7835  8243  8592  9270  9564  9752

അഞ്ചാം സമ്മാനം: 2000 രൂപ
ടിക്കറ്റ് നമ്പർ: 0060  5629  5631  7373  7798  9957  9963

ആറാം സമ്മാനം: 1000 രൂപ
ടിക്കറ്റ് നമ്പർ: 0511  0665  1036  1296  1469  1885  1926  2441  3127  3899  4601  4965  4986  6564  6923  7042  7254  7682  7814  7999  8067  8123  8167  8375  8629  9984

ഏഴാം സമ്മാനം: 500 രൂപ
ടിക്കറ്റ് നമ്പർ: 0150  0231  0391  0572  0715  1251  1557  1743  1995  2231  2256  2309  2318  2455  2570  2651  3059  3099  3230  3233  3247  3299  3339  3515  3547  3889  4400  4427  4519  4644  4723  5211  5468  5636  5637  5681  5797  5810  5905  5938  6068  6083  6241  6634  6719  6725  6818  7134  7299  7467  7554  7891  8161  8187  8205  8301  8378  8466  8470  8535  8549  8570  8588  8922  9000  9129  9209  9445  9601  9714  9850  9993

എട്ടാം സമ്മാനം: 100 രൂപ
ടിക്കറ്റ് നമ്പർ: 9612  3033  2547  3869  6896  9188  7055  3362  5538  2376  5401  1114  1844  7357  8161  6949  7609  3023  5455  8480  1961  4453  8923  2285  5472  9374  9443  6739  0662  3330  1193  0652  1315  1645  0001  2742  5206  3477  7196  0492  9676  1029  3564  0035  4718  6042  8532  8847  6116  5510  0552  1297  3748  9299  5027  3444  4333  5961  3265  2620  4045  1149  4941  7616  6466  6863  9309  7924  7733  6806  3095  0994  3855  2566  3485  5280  9346  0754  1147  5141  6347  2450  3114  6964  1350  6865  6594  3841  0441

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News