Kerala Lottery Nirmal NR 347 Result: 70 ലക്ഷം രൂപ നേടിയ നിർമൽ ഭാഗ്യക്കുറിയുടെ ആ ഭാഗ്യവാൻ ഇതാ!

40 രൂപ ടിക്കറ്റ് വിലയുള്ള നിർമൽ ഭാഗ്യക്കുറിക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 03:50 PM IST
  • 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്.
  • 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മതി.
Kerala Lottery Nirmal NR 347 Result: 70 ലക്ഷം രൂപ നേടിയ നിർമൽ ഭാഗ്യക്കുറിയുടെ ആ ഭാഗ്യവാൻ ഇതാ!

തിരുവനന്തപുരം : നിർമൽ ലോട്ടറി എൻആർ -347 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ലോട്ടറി നമ്പർ NO 723519 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻരെ ​ഗോർക്കി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഫലം വൈകിട്ട് അഞ്ച് മണിയോടെ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

40 രൂപ ടിക്കറ്റ് വിലയുള്ള നിർമൽ ഭാഗ്യക്കുറിക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപ വീതം 12 പേർക്കായിട്ടാണ് മൂന്നാം സമ്മാനം നൽകുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 100 രൂപയുമാണ് സമ്മാനം.

5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മതി.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

NO 723519

സമാശ്വാസ സമ്മാനം (8000/-)

NN 723519  NP 723519
NR 723519  NS 723519
NT 723519  NU 723519
NV 723519  NW 723519
NX 723519  NY 723519  NZ 723519

രണ്ടാം സമ്മാനം (10 ലക്ഷം)

NW 143876

മൂന്നാം സമ്മാനം (1 ലക്ഷം)

NN 878727
NO 226636
NP 525515
NR 743580
NS 549571
NT 626493
NU 345955
NV 252287
NW 999673
NX 494519
NY 199116
NZ 155610

നാലാം സമ്മാനം (5000/-)

0097  0102  1079  1492  2223  4689  4719  5590  6930  7019  7163  7907  7986  8055  8883  8939  9878  9986

അഞ്ചാം സമ്മാനം (1000/-)

0119  1019  1527  1594  2192  2501  2563  3022  3118  3444  3991  4557  4585  4732  4958  5237  5461  5716  5747  5908  6049  6052  6184  7231  7273  7384  7457  7764  7769  7846  8942  9132  9243  9536  9714  9756

ആറാം സമ്മാനം (500/-)

0157  0398  0419  0576  0617  0744  0801  0970  1007  1077  1082  1137  1191  1303  1315  1412  1714  1833  1875  2040  2218  2229  2331  2351  2396  2441  2527  2915  3215  3739  3746  3867  3908  3914  3965  4015  4270  4598  4692  4787  4841  4857  4907  4948  5033  5162  5310  5346  5481  5879  6216  6516  6746  6790  6960  7036  7117  7291  7346  7368  7551  7943  8033  8098  8188  8213  8306  8317  8455  8674  8739  8916  9323  9429  9533  9572  9589  9670  9959

ഏഴാം സമ്മാനം (100/-)

6477  6818  6397  1775  2293  2634  3071  1629  6742  2940  4418  7939  8900  1352  1046  8361  0232  5427  1473  0640  1748  0023  0531  7971  9857  0705  7578  6475  5611  4264  2968  8382  3763  3844  8577  0187  3060  0788  9476  9924  0796  8267  9346  5744  5558  8804  9449  0114  3040  7903  8547  6083  4902  9809

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News