PPF അക്കൗണ്ട് ആക്ടീവ് അല്ലെ? ടെൻഷനടിക്കണ്ട വഴിയുണ്ട്..

ആദായ നികുതി നിയമം 80 സി പ്രകാരം ഒന്നരലക്ഷം രൂപവരെയാണ് പരമാവധി ഇളവ് ലഭിക്കുന്നത്.  

Last Updated : Aug 26, 2020, 01:20 PM IST
    • അക്കൗണ്ട് ആക്ടീവ് ആക്കാൻ എല്ലാ സാമ്പത്തിക വർഷവും 500 രൂപ വീതം നിക്ഷേപിച്ചാൽ മതിയാകും.
    • ആദായ നികുതി നിയമം 80 സി പ്രകാരം ഒന്നരലക്ഷം രൂപവരെയാണ് പരമാവധി ഇളവ് ലഭിക്കുന്നത്.
    • അക്കൗണ്ട് ആക്ടീവ് ആക്കുന്നതിന് ബാങ്കിലോ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസ് ശാഖയിലോ നിങ്ങൾക്ക് അപേക്ഷ നൽകാവുന്നതാണ്.
PPF അക്കൗണ്ട് ആക്ടീവ് അല്ലെ? ടെൻഷനടിക്കണ്ട വഴിയുണ്ട്..

PPF അക്കൗണ്ട് ആക്ടീവ് അല്ലെങ്കിൽ അതോർത്ത് ടെൻഷനടിക്കാൻ വരട്ടെ, വഴിയുണ്ട്.  PPF അക്കൗണ്ട് ആക്ടീവ് അല്ലെങ്കിലും അക്കൗണ്ട് ബാലൻസിന് പലിശ ലഭിച്ചുകൊണ്ടിരിക്കും. മാത്രമല്ല ഈ തുകയ്ക്ക് നികുതി ഇളവുണ്ട്.  അതുകൊണ്ടുതന്നെയാണ് ആദായ നികുതി ഇളവ് ലഭിക്കാൻ ശമ്പള വരുമാനക്കാരവർ PPF നിക്ഷേപത്തെ പ്രയോജനപ്പെടുത്തുന്നത്.  

Also read: Onam: ഓണ വിപണി ഉണര്‍ന്നു, കടകള്‍ക്ക് രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം

ആദായ നികുതി നിയമം 80 സി പ്രകാരം ഒന്നരലക്ഷം രൂപവരെയാണ് പരമാവധി ഇളവ് ലഭിക്കുന്നത്.  അക്കൗണ്ട് ആക്ടീവ് ആക്കാൻ എല്ലാ സാമ്പത്തിക വർഷവും 500 രൂപ വീതം നിക്ഷേപിച്ചാൽ മതിയാകും.  PPF അക്കൗണ്ട് ആക്ടീവ് അല്ലെങ്കിലും പലിശ ലഭിക്കുമെങ്കിലും ലോൺ എടുക്കാനോ ആവശ്യമുള്ളപ്പോൾ പണം പിൻവലിക്കാനോ ഒന്നും പറ്റില്ല.  

Also read: Photo Gallery: കാണാം.. നടി Jiya Roy യുടെ സെക്സി ഫോട്ടോസ് ..! 

അക്കൗണ്ട് ആക്ടീവ് ആക്കുന്നതിന് ബാങ്കിലോ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസ് ശാഖയിലോ നിങ്ങൾക്ക് അപേക്ഷ നൽകാവുന്നതാണ്.  അക്കൗണ്ട് തുറന്ന് 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ  അപേക്ഷ സമർപ്പിക്കാവുന്നതാണ്.  ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും അക്കൗണ്ടിൽ നിക്ഷേപിക്കണം.  നിക്ഷേപം മുടങ്ങിയാൽ 50 രൂപ വീതം പിഴ നൽകേണ്ടിവരും.  അത് അപേക്ഷ നൽകുമ്പോൾ പിഴത്തുകയുടെ ചെക്കും കൂടി സമർപ്പിച്ച് നിങ്ങൾക്ക് അക്കൗണ്ട് ആക്ടീവ് ആക്കാം.    

Trending News