Viral Video: കുരങ്ങിനെ വലിഞ്ഞുമുറുക്കി പെരുമ്പാമ്പ്.. രക്ഷക്കെത്തി വാനരപ്പട.. പിന്നെ സംഭവിച്ചത്! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാം ഒരു പെരുമ്പാമ്പ് എങ്ങനെയാണ് കുരങ്ങിനെ വിഴുങ്ങുന്നതെന്ന്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അവിടെയെത്തി വാനരപ്പട, പിന്നെ സംഭവിച്ചത്... 

Written by - Ajitha Kumari | Last Updated : Nov 5, 2022, 08:21 AM IST
  • വൈറലാകുന്ന വീഡിയോയിൽ കാണാം കുരങ്ങിനെ വിഴുങ്ങാൻ പെരുമ്പാമ്പ് ശ്രമിക്കുന്നത്
  • പെട്ടെന്നവിടെയെത്തി ഒരുകൂട്ടം വാനരന്മാർ
Viral Video: കുരങ്ങിനെ വലിഞ്ഞുമുറുക്കി പെരുമ്പാമ്പ്.. രക്ഷക്കെത്തി വാനരപ്പട.. പിന്നെ സംഭവിച്ചത്! വീഡിയോ വൈറൽ

Viral Video: പെരുമ്പാമ്പിനെ വളരെ അപകടകാരിയായ ജീവിയായാണ് കണക്കാക്കുന്നത്.  കാരണം ഇവർ ഇരയെ തന്റെ പിടിയിൽ ഒതുക്കിയാൽ പിന്നെ അതിനെ രക്ഷപ്പെടുത്തുക വളരെയധികം പ്രയാസമാണ്. ചിലപ്പോൾ പെരുമ്പാമ്പ് സിംഹത്തെ പോലും പിടിച്ചു വിഴുങ്ങാറുണ്ട്.  ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പെരുമ്പാമ്പും നിരവധി കുരങ്ങന്മാരുമായുള്ള ഒരു വീഡിയോയാണ്. ഇതിൽ നിങ്ങൾക്ക് കാണാൻ കഴിയും പെരുമ്പാമ്പ് ഒരു കുരങ്ങിനെ പിടികൂടിയതായി. പിന്നെ നടന്നത് കാണേണ്ടത് തന്നെയാണ്.  അതായത് പെട്ടെന്ന് അവിടെ ഒരുകൂട്ടം വാനരന്മാർ പാഞ്ഞെത്തുന്നതാണ് കാണാൻ കഴിയുന്നത്. 

Also Read: കുരങ്ങനോട് കളിയ്ക്കാൻ പോയ പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

വൈൽഡ് ആനിമൽസുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എങ്ങനെയാണ് ഒരു കുരങ്ങൻ പെരുമ്പാമ്പിന്റെ പിടിയിൽ പെടുന്നതെന്നും, പിടിയിൽ പെട്ടാൽ പെരുമ്പാമ്പ് എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്യുന്നതെന്നും.  ശരിക്കും പറഞ്ഞാൽ പെരുമ്പാമ്പിന് ഇരയെ മൊത്തത്തിൽ വിഴുങ്ങാനുള്ള കഴിവുണ്ട്. ഈ വീഡിയോയിലും അതിനുതന്നെയാണ് ആള് ശ്രമിക്കുന്നതും.  കുരങ്ങൻ ശരിക്കും അതിന്റെ പിടിയിൽ പെട്ടിരിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോയിൽ പിന്നെ നടന്നത് നിങ്ങൾ ശരിക്കും കാണേണ്ടത് തന്നെയാണ്.  വീഡിയോ കാണാം...

Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by WILDM (@wildmaofficial)

Also Read: കൊമോഡോ ഡ്രാഗണിനെ കണ്ടതും വെള്ളത്തിലേക്ക് ചാടി മാൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

പിന്നെ നിങ്ങൾ വീഡിയോയിൽ കാണുന്നത് കൂട്ടത്തിലൊന്നായ കുരങ്ങിനെ രക്ഷിക്കാൻ വാനരക്കൂട്ടം മുഴുവൻ അവിടെയെത്തുന്നതാണ്. അവിടെയെത്തിയ കുരങ്ങന്മാർ പെരുമ്പാമ്പിനെ പിടിയിൽ നിന്നും കുരങ്ങിനെ രക്ഷിക്കാനുള്ള തത്രപ്പാടുകൾ നടത്തുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  ഇതിനിടയിൽ പെരുമ്പാമ്പ് മറ്റ് കുരങ്ങുകളെ ആക്രമിക്കാർ ശ്രമിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വൈറലാകുന്ന ഈ വീഡിയോ Wildmaofficial എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 288k വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News