Ketu Transit: സര്‍വ്വസൗഭാഗ്യങ്ങള്‍ നല്‍കും രാജയോഗം; കേതു രാശിമാറ്റം ഭാ​ഗ്യമാണിവർക്ക്

Ketu Transit in leo: 2025 മെയ് മാസത്തിൽ കേതു രാശിമാറുകയാണ്. ചിങ്ങം രാശിയിലേക്കാണ് കേതു പ്രവേശിക്കുന്നത്. മൂന്ന് രാശിക്കാർക്കാണ് ഇതിന്റെ നേട്ടം ലഭിക്കാൻ പോകുന്നത്. 

1 /5

മിഥുനം, വൃശ്ചികം, ധനു എന്നീ രാശികൾക്കാണ് കേതുവിന്റെ രാശിമാറ്റത്തിലൂടെ സൗഭാ​ഗ്യങ്ങൾ ലഭിക്കാൻ പോകുന്നത്. ആ​ഗ്രഹിച്ച ജോലി ലഭിക്കുകയും ജീവിത്തതിൽ ഉന്നതിയിൽ എത്തിച്ചേരാനും ഈ രാശിമാറ്റത്തിലൂടെ സാധിക്കും. 

2 /5

മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ എല്ലാ മേഖലയിലും ശോഭിക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജീവിത നിലവാരം മെച്ചപ്പെടുത്താനാകും. ആത്മവിശ്വാസം വര്‍ധിക്കും. ആരോ​ഗ്യപ്രശ്നങ്ങൾ ഒഴിയും. കഷ്ടകാലം മാറും.

3 /5

വൃശ്ചികം രാശിക്കാര്‍ക്ക് ഉയർന്ന ശമ്പളത്തോടെ നല്ല ജോലിയിൽ പ്രവേശിക്കാനാകും. സാമ്പത്തിക പ്രതിസന്ധികൾ മാറും. പുതിയ സ്ഥലമോ, വീടോ വാങ്ങാൻ യോ​ഗമുണ്ടാകും. പേരും പ്രശസ്തിയും വർധിക്കും. സർവ്വസൗഭാ​ഗ്യങ്ങളും വന്നുചേരും.

4 /5

ധനു രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ അകലും. ജീവിതത്തില്‍ അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരും. ഉയർന്ന ശമ്പളത്തോടെ ജോലിയിൽ പ്രവേശിക്കും. സമ്പത്ത് വർധിക്കും. ബിസിനസിൽ ലാഭമുണ്ടാകും. വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും. ആ​ഗ്രഹിച്ച രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകും. 

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola