Viral Video | മോമോസിന് പകരം ലഭിച്ചത് കുരുന്ന് ഹൃദയത്തിൽ നിന്നുള്ള സ്നേഹ പുഞ്ചിരി

ചാതോർ ബ്രൂതേഴ്സ് എന്ന ഫുഡ് വ്ലോ​ഗറാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 4, 2022, 01:04 PM IST
  • ഒരു കൊച്ചു കുട്ടിക്ക് മോമോസ് വാങ്ങി നൽകുന്നതാണ് വീഡിയോ.
  • യുവാവിന്റെ കൈപിടിച്ച് കടയിലേക്ക് നീങ്ങുന്ന കുട്ടി മെനുവിൽ മോമോസ് ചൂണ്ടിക്കാണിക്കുന്നു
  • അവന് ഒരു കവർ മോമോസ് വാങ്ങി നൽകി
  • മോമോസ് രുചിച്ച് നോക്കിയ ശേഷം കുഞ്ഞിന്റെ ഹൃദ്യമായ പുഞ്ചിരി മനസ് നിറയ്ക്കും
Viral Video | മോമോസിന് പകരം ലഭിച്ചത് കുരുന്ന് ഹൃദയത്തിൽ നിന്നുള്ള സ്നേഹ പുഞ്ചിരി

സമൂഹമാധ്യമങ്ങളിൽ നിരവധി വീഡിയോകൾ പ്രചരിക്കാറുണ്ട്. അവയിൽ ചിലത് വളരെ ഹൃദമായിരിക്കും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ വൈറലായിരിക്കുന്നത്. ചാതോർ ബ്രൂതേഴ്സ് എന്ന ഫുഡ് വ്ലോ​ഗറാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവച്ചത്.

ഒരു കൊച്ചു കുട്ടിക്ക് മോമോസ് വാങ്ങി നൽകുന്നതാണ് വീഡിയോ. യുവാവിന്റെ കൈപിടിച്ച് കടയിലേക്ക് നീങ്ങുന്ന കുട്ടി മെനുവിൽ മോമോസ് ചൂണ്ടിക്കാണിക്കുന്നു. അവന് ഒരു കവർ മോമോസ് വാങ്ങി നൽകി. മോമോസ് രുചിച്ച് നോക്കിയ ശേഷം കുഞ്ഞിന്റെ ഹൃദ്യമായ പുഞ്ചിരി മനസ് നിറയ്ക്കും.

നിമിഷ നേരം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടത്. 1.17 ലക്ഷത്തിലധികം പേർ ഇതുവരെ വീഡിയോ കണ്ടു. 1.71 ലക്ഷം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News