Viral Video: വധുവിനെ കണ്ടതും റൊമാന്റിക് ആയി വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവിനെ കണ്ട മാത്രയിൽ തന്നെ വരൻ റൊമാന്റിക് ആകുന്നത്.  വീഡിയോ ശരിക്കും ഇന്റർനെറ്റിൽ വൈറലാകുകയാണ്.  

Written by - Ajitha Kumari | Last Updated : Nov 15, 2022, 03:02 PM IST
  • വധുവിനെ കണ്ടതും റൊമാന്റിക് ആയി വരൻ
  • വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ ആളുകൾ ഏറ്റവും കൂടുതൽ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒന്നാണ്
Viral Video: വധുവിനെ കണ്ടതും റൊമാന്റിക് ആയി വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ ആളുകൾ ഏറ്റവും കൂടുതൽ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒന്നാണ്. അതിനു കാരണം അതിൽ കാണുന്ന വ്യത്യസ്തമായ കാഴ്ച തന്നെയാണ്. ചിലപ്പോൾ വരൻ ഒരു റൊമാന്റിക് ശൈലിയിലായിരിക്കും എൻട്രി ചെയ്യുന്നതെങ്കിൽ വധു തന്റെ ഇഷ്ടഗാനത്തിന് ചുവടുവെച്ചായിരിക്കും എൻട്രി കൊടുക്കുന്നത്.  അതൊക്കെ പോട്ടെ വിവാഹ ഘോഷയാത്ര അത് ശരിക്കും ഒന്ന് വേറെ തന്നെയാണ്.  അത് ഉത്തരേന്ത്യയിലാണ് കൂടുതലും.  ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് ഒരു വധുവിന്റെയും വരന്റെയും വീഡിയോയാണ്.   അതിൽ നിങ്ങൾക്ക് കാണാൻ കഴിയും അതിഥികളുടെ മുന്നിൽ വച്ചുതന്നെ റൊമാന്റിക് ആകുന്ന വധൂവരന്മാരെ.  

Also Read: മുതലയെ ജീവനോടെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹത്തിനായി അതിഥികളെല്ലാം എത്തിയിരിക്കുന്നത്. വരനും വിവാഹ ഘോഷയാത്രയോടെ വിവാഹ വേദിയിലെത്തിയിട്ടുണ്ട്.  കുറച്ചു കഴിഞ്ഞു അൽപനേരത്തെ  കാത്തിരിപ്പിനൊടുവിൽ വധുവിന്റെ എൻട്രി നിങ്ങൾക്ക് കാണാൻ കഴിയും.  വധു വരുന്നത് കണ്ട വരണ് വധുവിനെ നോക്കികൊണ്ട് മുന്നോട്ടു ചെല്ലുന്നത് കാണാം.  അപ്പോഴേക്കും അവിടെ ഒരു ബോളിവുഡ് റൊമാന്റിക് ഗാനം പ്ലേ ചെയ്യുന്നുണ്ട്.  ശേഷം സ്‌ക്രീനിലുള്ളത് ഒന്ന് കാണേണ്ടത് തന്നെയാണ്.   വീഡിയോ കാണാം...

Also Read: 30 വർഷത്തിന് ശേഷം ശനി കുംഭത്തിൽ; ഈ 3 രാശിക്കാർക്ക്‌ ഭാഗ്യോദയം! 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by the bride magazine (@the.bride.magazine)

Also Read: സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പത്തിൽ നിന്നും അറിയാം സ്വഭാവം, ഇവർ ധനികരായിരിക്കും

ശരിക്കും പറഞ്ഞാൽ അവർ ഇരുവരും പരസ്പരം കണ്ടപ്പോൾ ചുറ്റും ആളുകൾ നിൽക്കുന്നത് തന്നെ മറന്നുപോയോ എന്ന സംശയത്തിലാണ് സോഷ്യൽ മീഡിയ.  വധൂവരന്മാരുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടാകുമെങ്കിലും ഇങ്ങനൊരെണ്ണം ചിലപ്പോൾ ആദ്യമായിട്ടായിരിക്കും.  കാരണം ചിലപ്പോൾ ഇത്തരത്തിലുള്ളൊരു റൊമാന്റിക് ശൈലി നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാകില്ല. വൈറലാകുന്ന ഈ വീഡിയോ the.bride.magazine  എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലൈക്‌സും കമന്റസും വ്യൂസുമൊക്കെ കിട്ടിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News