കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണ മാറ്റം. അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂർ സ്ഥാനമൊഴിഞ്ഞു. രാജി വത്തിക്കാൻ അംഗീകരിച്ചു. മാർ ജോസഫ് പാംപ്ലാനി പുതിയ മെത്രാപ്പോലീത്തൻ വികാരി. മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി ഭരണം നടത്തും.
Ernakulam Angamaly Archdiocese: മാർ ജോസഫ് പാംപ്ലാനി പുതിയ മെത്രാപ്പോലീത്തൻ വികാരി. മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി ഭരണം നടത്തും.