Lok Sabha Election 2024 : തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു; തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാൻ സാധ്യത

Election Commissioner Arun Goel Resigns : ഇതോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് സുപ്രധാന സ്ഥാനങ്ങളിലാണ് ഒഴിവ് രേഖപ്പെടുത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 09:17 PM IST
  • അരുൺ ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിക്കുകയും ചെയ്തു.
  • രാജി കാരണം എന്താണ് വ്യക്തമാക്കിട്ടില്ല.
  • 2027 വരെയായിരുന്നു അരുൺ ഗോയലിന്റെ കാലാവധി.
Lok Sabha Election 2024 : തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു; തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാൻ സാധ്യത

ന്യൂ ഡൽഹി : രാജ്യം ലോക് തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ഇനിയും വൈകാൻ സാധ്യത. തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയിൽ രാജിവെച്ചു. അരുൺ ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിക്കുകയും ചെയ്തു. രാജി കാരണം എന്താണ് വ്യക്തമാക്കിട്ടില്ല. 2027 വരെയായിരുന്നു അരുൺ ഗോയലിന്റെ കാലാവധി. 

ഇതോടെ നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണ രാജീവ് കുമാറിന്റെ കീഴിൽ കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് സുപ്രധാന ഒഴിവുകളാണ് രേഖപ്പെടുത്തുന്നത്. അരുൺ ഗോയലിന്റെ രാജി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതിലേക്ക് നയിച്ചേക്കുമെന്ന് എൻഡിടിവി തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. ഈ വരുന്ന ആഴ്ച തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News