NEET PG 2021 : നീറ്റ് പിജി പരീക്ഷ തിയതി പ്രഖ്യാപിച്ചു

നീറ്റ് പിജി 2021 പരീക്ഷ തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11ന് രാജ്യമാകെ പരീക്ഷ സംഘടിപ്പിക്കുന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നീറ്റ് യുജി 2021 പരീക്ഷ തിയതി പ്രഖ്യാപിച്ചിരുന്നു. അത് സെപ്റ്റംബർ 12ന് നടത്താനാണ് തീരുമാനിച്ചരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 06:32 PM IST
  • നീറ്റ് പിജി 2021 പരീക്ഷ തിയതി പ്രഖ്യാപിച്ചു.
  • സെപ്റ്റംബർ 11ന് രാജ്യമാകെ പരീക്ഷ സംഘടിപ്പിക്കുന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.
NEET PG 2021 : നീറ്റ് പിജി പരീക്ഷ തിയതി പ്രഖ്യാപിച്ചു

New Delhi : നീറ്റ് പിജി 2021 പരീക്ഷ തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11ന് രാജ്യമാകെ പരീക്ഷ സംഘടിപ്പിക്കുന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നീറ്റ് യുജി 2021 പരീക്ഷ തിയതി പ്രഖ്യാപിച്ചിരുന്നു. അത് സെപ്റ്റംബർ 12ന് നടത്താനാണ് തീരുമാനിച്ചരിക്കുന്നത്.

Updating......

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News