ജസ്റ്റിസുമാരായ എംആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
മുന്നോക്ക സംവരണത്തിന് ഈ വര്‍ഷം നിലവിലെ മാനദണ്ഡങ്ങൾ തന്നെ പാലിച്ചാൽ മതിയെന്ന് സുപ്രീം കോടതി (Supreme Court)ഉത്തരവിട്ടതോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നീറ്റ് പിജി 2021 പരീക്ഷ തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11ന് രാജ്യമാകെ പരീക്ഷ സംഘടിപ്പിക്കുന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നീറ്റ് യുജി 2021 പരീക്ഷ തിയതി പ്രഖ്യാപിച്ചിരുന്നു. അത് സെപ്റ്റംബർ 12ന് നടത്താനാണ് തീരുമാനിച്ചരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.