CBSE 12th Result 2024 Out: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98

CBSE Class 12th Result 2024: cbse.nic.in, cbse.gov.in, cbseresults.nic.in, and results.cbse.nic.in, digilocker.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം

Written by - Zee Malayalam News Desk | Last Updated : May 13, 2024, 12:19 PM IST
  • തിരുവനന്തപുരം 99.9
  • ചെന്നൈ- 98.4
  • ബെം​ഗളൂരു- 96.95
CBSE 12th Result 2024 Out: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 87.98. വിജയശതമാനത്തിൽ ഒന്നാം സ്ഥാനം ആവർത്തിച്ച് തിരുവനന്തപുരം. തിരുവനന്തപുരം 99.9. ചെന്നൈ- 98.4. ബെം​ഗളൂരു- 96.95. cbse.nic.in, cbse.gov.in, cbseresults.nic.in, and results.cbse.nic.in, digilocker.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News