ബിനു ഫൽഗുനൻ എ
Team Leader Zee Malayalam News
Binu Phalgunan A is the Editorial Head of Zee Malayalam News Website
Binu Phalgunan is a Journalist with 14 plus years of  Experience varying from TV, Print and Digital Media. He started his career as Broadcast Journalist in Asianet News. Then moved to Mathrubhumi Daily as a Sub Editor. Later Shifted to Digital Media and worked more than 8 years in Oneindia Malayalam. Binu is currently working as Editorial Head of Zee Malayalam News website. മാധ്യമ പ്രവർത്തന മേഖലയിൽ 14 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്ത്. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു.

Stories by ബിനു ഫൽഗുനൻ എ

Perarivalan Released: ഒരു ബാറ്ററിയുടെ പേരില്‍ അനുഭവിച്ച 31 ദുരിതവര്‍ഷങ്ങള്‍... പേരറിവാളനും അര്‍പുതം അമ്മാളിന്റെ തളരാത്ത പോരാട്ട വീര്യവും
AG Perarivalan
Perarivalan Released: ഒരു ബാറ്ററിയുടെ പേരില്‍ അനുഭവിച്ച 31 ദുരിതവര്‍ഷങ്ങള്‍... പേരറിവാളനും അര്‍പുതം അമ്മാളിന്റെ തളരാത്ത പോരാട്ട വീര്യവും
ചെന്നൈ: നീതിയും നിയമവും ചിലപ്പോഴെങ്കിലും നീതിയും നിയമവും അല്ലാതാകുന്ന സ്ഥിതിവിശേഷങ്ങളുണ്ടാകാം. നിയമം പാലിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകാം.
May 18, 2022, 01:11 PM IST
AAP in Kerala: കെജ്രിവാളിന്റെ കാലിടറുമോ കേരളത്തില്‍; ദില്ലിയും പഞ്ചാബും പോലല്ല 'നമ്പര്‍ വണ്‍ കേരളം'... ഈ കണക്കുകള്‍ കഥപറയും
AAP
AAP in Kerala: കെജ്രിവാളിന്റെ കാലിടറുമോ കേരളത്തില്‍; ദില്ലിയും പഞ്ചാബും പോലല്ല 'നമ്പര്‍ വണ്‍ കേരളം'... ഈ കണക്കുകള്‍ കഥപറയും
തിരുവനന്തപുരം: ദില്ലിയില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിലായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ബീജാവാപം നടന്നത്.
May 16, 2022, 01:13 PM IST
Puzhu Review: 'പുഴു'... മമ്മൂട്ടിയെ കാണാനാകാത്ത മമ്മൂട്ടി സിനിമ; അടിമുടി രാഷ്ട്രീയം... കന്നി ചിത്രത്തിലൂടെ വരവറിയിച്ച് രത്തീന
Mammootty
Puzhu Review: 'പുഴു'... മമ്മൂട്ടിയെ കാണാനാകാത്ത മമ്മൂട്ടി സിനിമ; അടിമുടി രാഷ്ട്രീയം... കന്നി ചിത്രത്തിലൂടെ വരവറിയിച്ച് രത്തീന
മമ്മൂട്ടിയും പാ‍ർവ്വതിയും ഒരുമിച്ചൊരു സിനിമ എന്നത് സമീപകാല വിവാദങ്ങളുടെ സാഹചര്യത്തിൽ ഏറെക്കുറേ അസംഭവ്യമെന്നായിരുന്നു പലരും കരുതിയിരുന്നത്. 'പുഴു' അനൌൺസ് ചെയ്തപ്പോൾ പലരും അത്ഭുതപ്പെടുകയും ചെയ്തു.
May 13, 2022, 01:34 PM IST
Thrikkakara By Election: തൃക്കാക്കര പൊന്നാപുരം കോട്ടയെങ്കില്‍ കോണ്‍ഗ്രസ് ഭയക്കണം! കൈവിട്ടു പോയാല്‍ പിന്നെ തിരിച്ചുവരവില്ല
Thrikkakara By Election 2022
Thrikkakara By Election: തൃക്കാക്കര പൊന്നാപുരം കോട്ടയെങ്കില്‍ കോണ്‍ഗ്രസ് ഭയക്കണം! കൈവിട്ടു പോയാല്‍ പിന്നെ തിരിച്ചുവരവില്ല
കൊച്ചി: തൃക്കാക്കര മണ്ഡലത്തെ കുറിച്ച് പറയുമ്പോഴെല്ലാം അത് തങ്ങളുടെ പൊന്നാപുരം കോട്ടയാണ് എന്നാണ് കോണ്‍ഗ്രസ് പറയാറുള്ളത്.
May 12, 2022, 11:27 AM IST
പോരാട്ടത്തിന്റെ പെൺ പ്രതീകമെന്ന് നടിയെ പ്രകീർത്തിച്ച രഞ്ജിത്തിനെ പുകഴ്ത്തി ദിലീപ്; അതിലെന്ത് തെറ്റെന്ന് രഞ്ജിത്ത്
Dileep
പോരാട്ടത്തിന്റെ പെൺ പ്രതീകമെന്ന് നടിയെ പ്രകീർത്തിച്ച രഞ്ജിത്തിനെ പുകഴ്ത്തി ദിലീപ്; അതിലെന്ത് തെറ്റെന്ന് രഞ്ജിത്ത്
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച് ഐഎഫ്എഫ്കെ വേദിയിലേക്ക് സ്വാഗതം ചെയ്ത ആളാണ് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനും ആയ രഞ്ജിത്ത്.
Mar 31, 2022, 01:46 PM IST
Mani C Kappan's re-entry to NCP: എല്‍ഡിഎഫ് സെഞ്ച്വറിയിലേക്ക്? കാപ്പന്‍ തിരിച്ചെത്തിയാല്‍ 100 സീറ്റ്! ജോസ് എന്ത് പറയും, ശശീന്ദ്രനും?
NCP
Mani C Kappan's re-entry to NCP: എല്‍ഡിഎഫ് സെഞ്ച്വറിയിലേക്ക്? കാപ്പന്‍ തിരിച്ചെത്തിയാല്‍ 100 സീറ്റ്! ജോസ് എന്ത് പറയും, ശശീന്ദ്രനും?
തിരുവനന്തപുരം/ കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും ചര്‍ച്ചയായതും വിവാദമായതും പാലാ സീറ്റ് ആയിരുന്നു.
Mar 15, 2022, 01:28 PM IST
Punjab Election Results 2022: പഞ്ചാബില്‍ 'ചൂല്‍ തരംഗം' ! ദേശീയരാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ച് ആം ആദ്മി പാര്‍ട്ടി; ദില്ലിയിലിരുന്ന് കെജ്രിവാള്‍ ഭരിക്കും?
Punjab Election Results 2022
Punjab Election Results 2022: പഞ്ചാബില്‍ 'ചൂല്‍ തരംഗം' ! ദേശീയരാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ച് ആം ആദ്മി പാര്‍ട്ടി; ദില്ലിയിലിരുന്ന് കെജ്രിവാള്‍ ഭരിക്കും?
ചാണ്ഡിഗഢ്/ ദില്ലി: ദേശീയ രാഷ്ട്രീയത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശനം 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ടതായിരുന്നു.
Mar 10, 2022, 05:21 PM IST
Congress in Disaster: 'പ്രിയങ്കാ ദുരന്തം'! തകര്‍ന്ന് തരിപ്പണമായി കോണ്‍ഗ്രസ്, വരാനിരിക്കുന്നത് വന്‍ പൊട്ടിത്തെറി
Uttar pradesh
Congress in Disaster: 'പ്രിയങ്കാ ദുരന്തം'! തകര്‍ന്ന് തരിപ്പണമായി കോണ്‍ഗ്രസ്, വരാനിരിക്കുന്നത് വന്‍ പൊട്ടിത്തെറി
ദില്ലി: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ ഏറെക്കുറേ അപ്രസക്തമാക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
Mar 10, 2022, 12:28 PM IST
INL Split: ഐഎൻഎൽ പിള‍ർപ്പ് പൂർണം; അബ്ദുൾ വഹാബിനെ പുറത്താക്കി ദേശീയ സമിതി, തീരുമാനം തള്ളി വഹാബ്
INL
INL Split: ഐഎൻഎൽ പിള‍ർപ്പ് പൂർണം; അബ്ദുൾ വഹാബിനെ പുറത്താക്കി ദേശീയ സമിതി, തീരുമാനം തള്ളി വഹാബ്
കോഴിക്കോട്: ഐഎൻഎലിൽ മാസങ്ങളായി നിലനിൽക്കുന്ന പ്രതിസന്ധി അതി രൂക്ഷമാകുന്നു.
Mar 10, 2022, 08:47 AM IST
Muslim League: പാണക്കാട് തുടങ്ങി, പാണക്കാട് ഒതുങ്ങുന്ന മുസ്ലീം ലീഗ്; അധ്യക്ഷ പദവിയിലെ ചോദ്യം ചെയ്യപ്പെടാത്ത കുടുംബവാഴ്ചയുടെ ചരിത്രം
Muslim League
Muslim League: പാണക്കാട് തുടങ്ങി, പാണക്കാട് ഒതുങ്ങുന്ന മുസ്ലീം ലീഗ്; അധ്യക്ഷ പദവിയിലെ ചോദ്യം ചെയ്യപ്പെടാത്ത കുടുംബവാഴ്ചയുടെ ചരിത്രം
മലപ്പുറം: മുസ്ലീം ലീഗിന്റെ അവസാന വാക്ക് എന്നാല്‍ അത് പാണക്കാട് തങ്ങളുടേതാണ് എന്ന മട്ടിലാണ് രാഷ്ട്രീയ കേരളം ഇന്ന് വിലയിരുത്തുന്നത്.
Mar 07, 2022, 07:17 PM IST

Trending News