ബിനു ഫൽഗുനൻ എ
Team Leader Zee Malayalam News
Binu Phalgunan A is the Editorial Head of Zee Malayalam News Website
Binu Phalgunan is a Journalist with 14 plus years of  Experience varying from TV, Print and Digital Media. He started his career as Broadcast Journalist in Asianet News. Then moved to Mathrubhumi Daily as a Sub Editor. Later Shifted to Digital Media and worked more than 8 years in Oneindia Malayalam. Binu is currently working as Editorial Head of Zee Malayalam News website. മാധ്യമ പ്രവർത്തന മേഖലയിൽ 14 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്ത്. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു.

Stories by ബിനു ഫൽഗുനൻ എ

ചാരപ്പണിയിലെ വമ്പന്‍മാര്‍... നുഴഞ്ഞുകയറി വിവരമെടുക്കും, കൊല്ലും, അട്ടിമറിയ്ക്കും! ആരൊക്കെ?
SPY
ചാരപ്പണിയിലെ വമ്പന്‍മാര്‍... നുഴഞ്ഞുകയറി വിവരമെടുക്കും, കൊല്ലും, അട്ടിമറിയ്ക്കും! ആരൊക്കെ?
ഒരു രാജ്യവും തങ്ങളുടെ ചാരസംഘടനകളെ ചാരസംഘടന എന്ന് വിളിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യില്ല. രഹസ്യാന്വേഷണ ഏജന്‍സി എന്ന വിളിപ്പേരായിരിക്കും അവയ്‌ക്കെല്ലാം ഔദ്യോഗികമായി ഉണ്ടാവുക.
Feb 27, 2023, 06:16 PM IST
Mossad: എന്താണ് മൊസാദിന്റെ പണി? ലോകം ഭയക്കുന്ന 'ചാരസംഘടന'... വേണമെങ്കില്‍ അതും ചെയ്യും!
Mossad
Mossad: എന്താണ് മൊസാദിന്റെ പണി? ലോകം ഭയക്കുന്ന 'ചാരസംഘടന'... വേണമെങ്കില്‍ അതും ചെയ്യും!
കേരളത്തില്‍ നിന്ന് ആധുനിക കൃഷി സാങ്കേതിക വിദ്യകള്‍ പഠിക്കാന്‍ ഇസ്രായേലിലേക്ക് പോയ സംഘത്തില്‍ നിന്ന് ഒരു കര്‍ഷകന്‍ അപ്രത്യക്ഷനായി എന്നത് വലിയ വാര്‍ത്തയായിരുന്നു.
Feb 27, 2023, 12:20 PM IST
Romancham Movie Success: ആളും ആരവവുമില്ലാതെ വന്നു; തീയേറ്ററുകള്‍ ഉത്സവപ്പറമ്പാക്കി മുന്നേറ്റം... രോമാഞ്ചത്തിന്റെ രോമാഞ്ചിഫിക്കേഷന്‍!
Romancham movie
Romancham Movie Success: ആളും ആരവവുമില്ലാതെ വന്നു; തീയേറ്ററുകള്‍ ഉത്സവപ്പറമ്പാക്കി മുന്നേറ്റം... രോമാഞ്ചത്തിന്റെ രോമാഞ്ചിഫിക്കേഷന്‍!
സിനിമ റിലീസ് ചെയ്യുന്നതിന് എത്രയോ മുമ്പ് തന്നെ ഹിറ്റായ ഒരു റൈം ആയിരുന്നു 'നിങ്ങള്‍ക്കാദരാഞ്ജലി നേരുന്നു' എന്നത്.
Feb 21, 2023, 05:53 PM IST
Cassowary bird: മനുഷ്യനെ വരെ കൊല്ലും ഈ പക്ഷി! ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയെ അറിയാം...
Bird
Cassowary bird: മനുഷ്യനെ വരെ കൊല്ലും ഈ പക്ഷി! ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയെ അറിയാം...
സിംഹവും പുലിയും ആനയും എല്ലാം മനുഷ്യരെ കൊന്ന കഥകള്‍ നാം ഏറെ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഒരുപക്ഷിയുടെ ആക്രമണത്തില്‍ മനുഷ്യന്‍ മരിച്ചു എന്ന് കേട്ടാല്‍ ആരും മൂക്കത്ത് ഒന്ന് വിരല്‍ വച്ചേക്കും.
Feb 09, 2023, 01:12 PM IST
തീയേറ്ററിന് പുറത്ത് നിന്ന് റിവ്യു ആയാലോ? നല്ല സിനിമകള്‍ തീയേറ്ററില്‍ ഓടുമ്പോള്‍ ഫിലിം ചേമ്പറിന് എന്തിനിത്ര വ്യഥ
Cinema
തീയേറ്ററിന് പുറത്ത് നിന്ന് റിവ്യു ആയാലോ? നല്ല സിനിമകള്‍ തീയേറ്ററില്‍ ഓടുമ്പോള്‍ ഫിലിം ചേമ്പറിന് എന്തിനിത്ര വ്യഥ
ഒരു പതിറ്റാണ്ടോ അതിന് അല്‍പം പിറകിലേക്കോ പോയാല്‍ കാണാന്‍ പറ്റുന്ന ചില കാഴ്ചകളുണ്ട്. റിലീസിങ് സെന്ററുകള്‍ മുതല്‍ സി ക്ലാസ്സ് വരെയുള്ള തീയേറ്ററുകളും അവിടങ്ങളില്‍ സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകരും.
Feb 08, 2023, 06:43 PM IST
Mammootty: പ്രകാശ് രാജിന് മുന്നില്‍ തലകുനിക്കണം മമ്മൂട്ടി... എത്ര എളുപ്പം വിഷയം മാറ്റി; ദി ഗ്രേറ്റ് കേരള മോഡല്‍!
Mammootty
Mammootty: പ്രകാശ് രാജിന് മുന്നില്‍ തലകുനിക്കണം മമ്മൂട്ടി... എത്ര എളുപ്പം വിഷയം മാറ്റി; ദി ഗ്രേറ്റ് കേരള മോഡല്‍!
കോട്ടയത്തെ കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ നടക്കുന്നു എന്നറിയാത്തവര്‍ ഇന്നൊരുപക്ഷേ കേരളത്തില്‍ കുറവായിരിക്കാം.
Jan 17, 2023, 01:44 PM IST
ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി? 'തരൂര്‍ പോരില്‍' തുടങ്ങിയ 'അടിതട'
Shashi Tharoor
ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി? 'തരൂര്‍ പോരില്‍' തുടങ്ങിയ 'അടിതട'
തിരുവനന്തപുരം: അടിമുടി ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങളും പരസ്യ പ്രതികരണങ്ങളും ഒന്നും ഒരു പുത്തരിയല്ല.
Jan 10, 2023, 05:48 PM IST
Nanpakal Nerathu Mayakkam: 'നൻപകൽ നേരത്ത് മയക്കം': ആ കാത്തുനിൽപും തിക്കുംതിരക്കും നിങ്ങളെ നിരാശപ്പെടുത്തില്ല
IFFK 2022
Nanpakal Nerathu Mayakkam: 'നൻപകൽ നേരത്ത് മയക്കം': ആ കാത്തുനിൽപും തിക്കുംതിരക്കും നിങ്ങളെ നിരാശപ്പെടുത്തില്ല
ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച സംവിധായകൻ എന്ന് വിശേഷിപ്പിക്കാവുന്ന ലിജോ ജോസ് പെല്ലിശ്ശേരിയും അഭിനയ തികവിന്റെ അവസാന വാക്കായ മമ്മൂട്ടിയും ഒരുമിക്കുന്ന ഒരു സിനിമ എന്നത് പ്രേക്ഷകരെ സംബന്ധിച്ച് അത്രയേറെ
Dec 13, 2022, 04:56 PM IST
Gujarat Assembly Election 2022: 'ആപ്പ്' ചതിച്ചാശാനേ... കോണ്‍ഗ്രസിന് പറയാന്‍ വീണ്ടുമൊരു കാരണം! സത്യമില്ലെന്ന് പറയാനാകുമോ
Gujarat Assembly Election 2022
Gujarat Assembly Election 2022: 'ആപ്പ്' ചതിച്ചാശാനേ... കോണ്‍ഗ്രസിന് പറയാന്‍ വീണ്ടുമൊരു കാരണം! സത്യമില്ലെന്ന് പറയാനാകുമോ
അഹമ്മദാബാദ്: ആദ്യം ദില്ലിയിലും പിന്നീട് പഞ്ചാബിലും അട്ടിമറി വിജയങ്ങള്‍ നേടി ഞെട്ടിച്ചവരാണ് ആം ആദ്മി പാര്‍ട്ടി. ഇത്തവണ അവര്‍ ലക്ഷ്യം വച്ചത് ഗുജറാത്ത് ആയിരുന്നു.
Dec 08, 2022, 11:49 AM IST
ഖത്തർ ലോകകപ്പിൽ ഒരു തൃശൂർ മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം! ഡോക്ടർമാർ സ്റ്റേഡിയത്തിൽ ഒത്തുകൂടിയപ്പോൾ...
Fifa World cup 2022
ഖത്തർ ലോകകപ്പിൽ ഒരു തൃശൂർ മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം! ഡോക്ടർമാർ സ്റ്റേഡിയത്തിൽ ഒത്തുകൂടിയപ്പോൾ...
ദോഹ: ലോകം മുഴുവൻ ഒരു പന്തിന് പിറകെ ഓടുന്ന കാലമാണ് ഫുട്ബോൾ ലോകകപ്പ് കാലം. ദേശത്തിന്റേയും ഭാഷയുടേയും നിറത്തിന്റേയും എല്ലാം അതിരുകൾ മായ്ച്ചുകളയുന്ന കാൽപന്തിന്റെ മാന്ത്രികതയും അത് തന്നെ.
Dec 07, 2022, 02:56 PM IST

Trending News