ബിനു ഫൽഗുനൻ എ
Team Leader Zee Malayalam News
Binu Phalgunan A is the Editorial Head of Zee Malayalam News Website
Binu Phalgunan is a Journalist with 14 plus years of  Experience varying from TV, Print and Digital Media. He started his career as Broadcast Journalist in Asianet News. Then moved to Mathrubhumi Daily as a Sub Editor. Later Shifted to Digital Media and worked more than 8 years in Oneindia Malayalam. Binu is currently working as Editorial Head of Zee Malayalam News website. മാധ്യമ പ്രവർത്തന മേഖലയിൽ 14 വർഷത്തിലേറെ അനുഭവപരിചയമുള്ള ആളാണ് ബിനു ഫൽഗുനൻ. ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിൽ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ആയാണ് തുടക്കം. പിന്നീട് മാതൃഭൂമി പത്രത്തിൽ സബ് എഡിറ്റർ ആയി. അതിന് ശേഷം ഡിജിറ്റൽ മീഡിയയിൽ. എട്ട് വർഷത്തിലധികം വൺഇന്ത്യ മലയാളത്തിൽ ജോലി ചെയ്ത്. നിലവിൽ സീ മലയാളം ന്യൂസിന്റെ വെബ്സൈറ്റിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നു.

Stories by ബിനു ഫൽഗുനൻ എ

Gold Movie Review: ഗോൾഡ് എല്ലാവരുടേയും 'കപ്പ് ഓഫ് ടീ' അല്ല; ട്വന്റി-20 യുടെ മറ്റൊരു വേർഷൻ... ആരാധകരേ ശാന്തരാകുവിൻ!
Gold Movie
Gold Movie Review: ഗോൾഡ് എല്ലാവരുടേയും 'കപ്പ് ഓഫ് ടീ' അല്ല; ട്വന്റി-20 യുടെ മറ്റൊരു വേർഷൻ... ആരാധകരേ ശാന്തരാകുവിൻ!
അൽഫോൻസ് പുത്രന്റെ പേരിൽ ഏഴ് വർഷങ്ങൾക്ക് ശേഷം ഒരു സിനിമ പുറത്ത് വരുന്നു. പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സൗബിൻ ഷാഹിർ മുതൽ സിജു വിൽസൺ വരെയുള്ള താരനിര!
Dec 05, 2022, 06:42 PM IST
Qatar World Cup 2022: നെയ്മര്‍ ഇറങ്ങണം... അല്ലെങ്കില്‍ പണി പാളും! ഈ കളി തോറ്റാല്‍ ബ്രസീല്‍ ഫാന്‍സ് എയറില്‍, ട്രോളുകള്‍ക്ക് മൂര്‍ച്ച കൂട്ടി എതിരാളികള്‍
Fifa World cup 2022
Qatar World Cup 2022: നെയ്മര്‍ ഇറങ്ങണം... അല്ലെങ്കില്‍ പണി പാളും! ഈ കളി തോറ്റാല്‍ ബ്രസീല്‍ ഫാന്‍സ് എയറില്‍, ട്രോളുകള്‍ക്ക് മൂര്‍ച്ച കൂട്ടി എതിരാളികള്‍
ദോഹ: 2002 ന് ശേഷം ഒരു കിരീടനേട്ടം എന്ന ലക്ഷ്യവുമായാണ് ടിറ്റെയുടെ കുട്ടികള്‍ ദോഹയിലേക്ക് വിമാനം കയറിയത്.
Dec 05, 2022, 02:50 PM IST
Qatar World Cup 2022- Argentina Vs Saudi Arabia: മെസ്സിയേയും ഡി മരിയേയും അറിയും, പക്ഷേ സലേം അല്‍ ദൗസരിയെ നിങ്ങളറിയുമോ?
Fifa World cup 2022
Qatar World Cup 2022- Argentina Vs Saudi Arabia: മെസ്സിയേയും ഡി മരിയേയും അറിയും, പക്ഷേ സലേം അല്‍ ദൗസരിയെ നിങ്ങളറിയുമോ?
ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ് നവംബര്‍ 22 ന്. സൗദി അറേബ്യയാണ് എതിരാളികള്‍.
Nov 22, 2022, 03:13 PM IST
Qatar World Cup 2022 Eng Vs Iran: ഖത്തറില്‍ ചരിത്രമെഴുതാന്‍ ഇറാന്‍! കണക്കുകള്‍ ഇങ്ങനെ... 'ഇറാനിയന്‍ മെസ്സി' കളം നിറഞ്ഞാല്‍ ലോകം ഞെട്ടും
Fifa World cup 2022
Qatar World Cup 2022 Eng Vs Iran: ഖത്തറില്‍ ചരിത്രമെഴുതാന്‍ ഇറാന്‍! കണക്കുകള്‍ ഇങ്ങനെ... 'ഇറാനിയന്‍ മെസ്സി' കളം നിറഞ്ഞാല്‍ ലോകം ഞെട്ടും
ദോഹ: അറബ് ലോകം മുഴുവന്‍ ഖത്തറിനെ വളഞ്ഞിട്ട് ആക്രമിച്ച കാലം ചരിത്രത്തില്‍ അത്ര വിദൂരമൊന്നും അല്ല. എന്നാല്‍ അന്ന് ഖത്തറിന് എല്ലാ വിധ പിന്തുണയും നല്‍കി കൂടെ നിന്നത് ഇറാന്‍ ആയിരുന്നു.
Nov 21, 2022, 01:39 PM IST
Qatar World Cup 2022: ഈ ചരിത്രം ബ്രസീലിന് തുണയാകും? ഏറ്റവും ഒടുവില്‍ സംഭവിച്ചത് അങ്ങനെയായിരുന്നു... മെസ്സിയുടെ പ്രതീക്ഷകള്‍ വെള്ളത്തിലാകും
Fifa World cup 2022
Qatar World Cup 2022: ഈ ചരിത്രം ബ്രസീലിന് തുണയാകും? ഏറ്റവും ഒടുവില്‍ സംഭവിച്ചത് അങ്ങനെയായിരുന്നു... മെസ്സിയുടെ പ്രതീക്ഷകള്‍ വെള്ളത്തിലാകും
ഖത്തര്‍: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചതിന് ശേഷം ഒരേയൊരു ലാറ്റിനമേരിക്കന്‍ രാജ്യം മാത്രമാണ് ഫുട്‌ബോള്‍ ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ളത്. അത് ബ്രസീല്‍ മാത്രമാണ്.
Nov 18, 2022, 04:19 PM IST
സുധാകരന്റെ വിക്കറ്റ് ഉടന്‍ വീഴും? എന്ത് ക്ഷമിച്ചാലും അക്കാര്യം രാഹുല്‍ ഗാന്ധി ക്ഷമിച്ചേക്കില്ല! മലക്കം മറിച്ചില്‍ അതിലും രസകരം
K Sudhakaran
സുധാകരന്റെ വിക്കറ്റ് ഉടന്‍ വീഴും? എന്ത് ക്ഷമിച്ചാലും അക്കാര്യം രാഹുല്‍ ഗാന്ധി ക്ഷമിച്ചേക്കില്ല! മലക്കം മറിച്ചില്‍ അതിലും രസകരം
തിരുവനന്തപുരം/ദില്ലി: കേരളത്തിലെ കണ്‍ഗ്രസ് വലിയ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ നേരിട്ടതിനൊടുവില്‍ ആയിരുന്നു നേതൃമാറ്റം എന്ന ചര്‍ച്ച തന്നെ സഫലമായത്.
Nov 16, 2022, 12:13 PM IST
Saji Cherian Constituion Controvery: 'ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും...' ഇതാണ് സത്യപ്രതിജ്ഞയിലെ ആ വാചകം
Saji Cherian
Saji Cherian Constituion Controvery: 'ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും...' ഇതാണ് സത്യപ്രതിജ്ഞയിലെ ആ വാചകം
തിരുവനന്തപുരം: ഭരണഘടനയേയും കോടതികളേയും രൂക്ഷമായി വിമര്‍ശിച്ച മന്ത്രി സജി ചെറിയാന്റെ പ്രസംഗം വലിയ വിവാദമായിരിക്കുകയാണ്.
Jul 05, 2022, 01:16 PM IST
Bigg Boss Malayalam 4 Winner: ദില്‍ഷ കപ്പടിച്ചിട്ടും റോബിന്‍ ചിരിച്ചില്ലേ?
Bigg Boss
Bigg Boss Malayalam 4 Winner: ദില്‍ഷ കപ്പടിച്ചിട്ടും റോബിന്‍ ചിരിച്ചില്ലേ?
Bigg Boss Malayalam Season 4 Winner: ബിഗ്‌ബോസ് സീസണ്‍ 4-ന്റെ ഗ്രാന്റ് ഫിനാലെ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കണ്ടത്. അവസാനമെത്തിയ ആറുപേരില്‍ സൂരജായിരുന്നു ആദ്യം പുറത്തായത്.
Jul 04, 2022, 06:12 AM IST
ഇടത് തരംഗത്തില്‍ കുലുങ്ങി ലാറ്റിനമേരിക്ക; കൊളംബിയയില്‍ പുതുചരിത്രമെഴുതി പെട്രോ... അമേരിക്കയുടെ ഉറക്കം കെടുത്തുന്ന രാഷ്ട്രീയക്കാറ്റ്
Latin America
ഇടത് തരംഗത്തില്‍ കുലുങ്ങി ലാറ്റിനമേരിക്ക; കൊളംബിയയില്‍ പുതുചരിത്രമെഴുതി പെട്രോ... അമേരിക്കയുടെ ഉറക്കം കെടുത്തുന്ന രാഷ്ട്രീയക്കാറ്റ്
ബൊഗോട്ട(കൊളംബിയ): ലാറ്റിമേരിക്കന്‍ രാജ്യങ്ങള്‍ അമേരിക്കയെ സംബന്ധിച്ച് ഭൂമിശാസ്ത്രപരമായി ഏറെ നിര്‍ണായകമാണ്.
Jun 20, 2022, 06:23 PM IST
Thrikkakara Result: പോളിങ് ശതമാനം കുറഞ്ഞു, തോറ്റു, പക്ഷേ എല്‍ഡിഎഫിന് വോട്ട് കൂടി; അപ്പോള്‍ തൃക്കാക്കരയില്‍ സംഭവിച്ചതെന്ത്?
Thrikkakara By Election 2022
Thrikkakara Result: പോളിങ് ശതമാനം കുറഞ്ഞു, തോറ്റു, പക്ഷേ എല്‍ഡിഎഫിന് വോട്ട് കൂടി; അപ്പോള്‍ തൃക്കാക്കരയില്‍ സംഭവിച്ചതെന്ത്?
തൃക്കാക്കര: ഉപതിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി സംഭവിച്ചതിന്റെ ആഘാതത്തിലാണ് സിപിഎമ്മും എല്‍ഡിഎഫും. അപ്രതീക്ഷിതമായി റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിച്ചതിന്റെ ആശ്ച്വര്യം കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ട്.
Jun 03, 2022, 05:35 PM IST

Trending News