സ്‌നേഹനിധിയായ മുത്തശ്ശിയെന്ന നിലയിൽ കേരള പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുബ്ബലക്ഷ്മി . പല്ലില്ലാത്ത പുഞ്ചിരി മാത്രം മതി ആരാധകർക്ക് മുത്തശ്ശിയേ ഓർക്കാൻ.
ബാല താരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയ താരമാണ് അനുശ്രീ. ഓമന തിങ്കൾ പക്ഷിയിൽ ജിത്തുമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അനുശ്രീയുടെ അഭിനയ ജീവിതം തുടങ്ങിയത് .
വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മിനിസ്‌ക്രീനിലും സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് അനുശ്രീ. അഭിനയ ജീവിതത്തിനിടയിലായിരുന്നു വിഷ്ണുവുമായി പ്രണയത്തിലായതും പിന്നീട് വിവാഹത്തിലേക്കെത്തിയതും.
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമാണ് ഇഷാന്‍ ദേവ്. ഷാനിൽ നിന്നും സംഗീതം തന്നെയാണ് ഇന്നത്തെ ഇഷാൻ ദേവ് ആക്കിയതെന്ന് താരം പറഞ്ഞു. പേര് മാത്രമല്ല ലൈഫിലെ എല്ലാം മാറ്റിയത് സംഗീതം തന്നെയാണ്.
നൃത്തത്തിലും സീരിയലുകളിലും സിനിമയിലും മികവ് തെളിയിച്ച നടിയാണ് ശാലു മേനോന്‍. കിടിലന്‍ ഫോട്ടോഷൂട്ടൊക്കെ നടത്തി ആരാധകരുടെ പ്രശംസ നേടിയെടുത്ത് വലിയ തിരിച്ചു വരവാണ് താരം നടത്തിയിരിക്കുന്നത്.
പ്രസാദ് എന്ന പുരുഷൻ എങ്ങനെ അമയ എന്ന സ്ത്രീ ആയി? എല്ലാവരും ചോദിച്ച ചോദ്യത്തിന് മറുപടിയാണ് അമയയുടെ ജീവിത കഥ. പ്രസാദില്‍ നിന്നും അമയയിലേക്കുള്ള യാത്ര ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു.
സ്ത്രീകൾക്ക് എന്താണ് വേണ്ടതെന്ന് സ്ത്രീകൾക്ക് മാത്രമേ മനസ്സിലാക്കാൻ കഴിയൂ അതിന് ചർമ്മത്തിന് മിനുസമാർന്നതും പരിസ്ഥിതിക്ക് ഗുണകരവുമായ ഒരു നാപ്കിൻ നമുക്കായി തുടങ്ങാം എന്ന് ഷീജ ചിന്തിച്ചു തുടങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.