അക്ഷയ പി.എം

Stories by അക്ഷയ പി.എം

Cake History : കേക്കുണ്ടാക്കിയാൽ മാത്രം പോരാ ; കേക്കിന്റെ ചരിത്രം പരിചയപ്പെടാം
Cake
Cake History : കേക്കുണ്ടാക്കിയാൽ മാത്രം പോരാ ; കേക്കിന്റെ ചരിത്രം പരിചയപ്പെടാം
 കേക്ക് ക്രിസ്തുമസിന് മാത്രം വാങ്ങുന്ന കാലമുണ്ടായിരുന്നു പണ്ട്. കൂടുതലായും പ്ലം കേക്കാണ് വാങ്ങുന്നത്. എന്നാൽ ഇന്നത്തെ സ്ഥിതിയോ? ഏത് പരിപാടിക്കും ആദ്യം ഓർഡർ ചെയ്യുക കേക്കാണ്.
Mar 17, 2022, 08:31 PM IST
Aerobic Dance: പൊണ്ണത്തടി കുറയ്ക്കുന്നത് മുതൽ  ഹൃദയാരോഗ്യം വരെ; എയറോബിക് നൃത്തത്തിന്റെ ഗുണങ്ങൾ എന്തൊക്കെ?
Fitness Tips
Aerobic Dance: പൊണ്ണത്തടി കുറയ്ക്കുന്നത് മുതൽ ഹൃദയാരോഗ്യം വരെ; എയറോബിക് നൃത്തത്തിന്റെ ഗുണങ്ങൾ എന്തൊക്കെ?
പൊണ്ണത്തടി കുറയ്ക്കുന്നതിന്റ കൂടെ നല്ല ആരോഗ്യമുളള ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നമ്മളിൽ പലരും അവരവരുടെ ശരീര കാര്യത്തിൽ വളരെ ശ്രദ്ധ കൊടുക്കാറുമുണ്ട്.
Mar 14, 2022, 08:52 PM IST
വർണ്ണങ്ങൾ തീർത്ത കോവിഡ് കാലം; വെർച്വൽ ലോകത്ത് തരംഗമായി പ്രിയയുടെ ചിത്രങ്ങൾ
Artist Priya Manoj
വർണ്ണങ്ങൾ തീർത്ത കോവിഡ് കാലം; വെർച്വൽ ലോകത്ത് തരംഗമായി പ്രിയയുടെ ചിത്രങ്ങൾ
കോവിഡ് മഹാമാരിയുടെ കാലം ദുരിതത്തിന്റെയും സന്തോഷകരമല്ലാത്ത ഓർമ്മകളുടേതുമാണ്. വീടുകളിൽ അടച്ചുപൂട്ടപ്പെട്ട നാളുകൾ. അനാരോ​ഗ്യകരമായ കാലഘട്ടം.
Mar 14, 2022, 05:07 PM IST
Roshni: ഏത് പാമ്പിനെയും ചാക്കിലാക്കും! ഫോറസ്റ്റ് ഓഫീസർ രോഷ്നിയുടെ വിശേഷങ്ങളിലേക്ക്..
Roshni
Roshni: ഏത് പാമ്പിനെയും ചാക്കിലാക്കും! ഫോറസ്റ്റ് ഓഫീസർ രോഷ്നിയുടെ വിശേഷങ്ങളിലേക്ക്..
പാമ്പിനെ പിടിക്കാനുണ്ട് എന്നു പറയുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്നത് വാവ സുരേഷിനെയാണ് .സാധരണയായി പുരുഷൻമാർ മാത്രം ചെയ്തിരുന്ന പാമ്പ് പിടുത്തം എന്ന മേഖലയിൽ ഇപ്പോൾ സ്ത്രീകളും പുലിയാണ്.
Mar 14, 2022, 06:39 AM IST
മിഴാവ് താളത്തിലെ നൃത്ത സപര്യകളും; അഭിനയത്തിന്റെ അമ്മക്കലയും
Viral news
മിഴാവ് താളത്തിലെ നൃത്ത സപര്യകളും; അഭിനയത്തിന്റെ അമ്മക്കലയും
പന്ത്രണ്ടാം വയസിൽ മിഴാവ് താളത്തിനൊത്ത് നങ്ങ്യാർക്കൂത്തിൻറെ ബാലപാഠങ്ങൾ പഠിച്ച് തുടങ്ങിയതാണ് മധുരിമ. ഇന്നത് വെറും കലക്കപ്പുറം ഒരു ഉപാസന കൂടിയാണ്.
Mar 13, 2022, 05:15 PM IST
പതിനഞ്ചാം വയസ്സിൽ കാഴ്ച പോയി, അതേ കാരണത്തിൽ ജോലി കിട്ടാതായി : തോറ്റിടത്തു നിന്നൊക്കെ ജയിച്ച ഗീത- ഇപ്പോൾ മാസം സമ്പാദിക്കുന്നത് അൻപതിനായരത്തിനും മുകളിൽ
Blind women
പതിനഞ്ചാം വയസ്സിൽ കാഴ്ച പോയി, അതേ കാരണത്തിൽ ജോലി കിട്ടാതായി : തോറ്റിടത്തു നിന്നൊക്കെ ജയിച്ച ഗീത- ഇപ്പോൾ മാസം സമ്പാദിക്കുന്നത് അൻപതിനായരത്തിനും മുകളിൽ
പതിനഞ്ചാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടൊരാളുടെ ജീവിതത്തിലെ പ്രതിസന്ധികൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അത് ചിലപ്പോൾ വിവരിക്കാൻ കഴിയില്ല.
Mar 12, 2022, 07:29 PM IST
Boli Sweet : ബോളി എവിടുന്ന് വന്നു ? ബോളിയുടെ ചരിത്രം എന്ത്?
Boli Sweet
Boli Sweet : ബോളി എവിടുന്ന് വന്നു ? ബോളിയുടെ ചരിത്രം എന്ത്?
തിരുവനന്തപുരം സദ്യയുടെ പ്രധാന ആകർഷണമാണ് ബോളിയും പായസവും. എല്ലായിടത്തും പായസം ഇല്ലാതെ സദ്യ പൂർണ്ണമാകില്ല.എന്നാൽ തിരവനന്തപുരത്ത് സദ്യക്കൊപ്പം ബോളിഎന്നത് ഇവിടത്തെ മാത്രം രീതിയാണ് ട്ടോ.
Mar 11, 2022, 10:30 PM IST
 Joby Interview : "എന്റെ കുറവുകളെ ഞാൻ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു"; വിശേഷങ്ങൾ പങ്കുവെച്ച് ജോബി
Actor Joby
Joby Interview : "എന്റെ കുറവുകളെ ഞാൻ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു"; വിശേഷങ്ങൾ പങ്കുവെച്ച് ജോബി
അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ കലാകാരനാണ് ജോബി. കലാമേഖലയിലും ജീവിതത്തിലും തെല്ലും പതറാതെയുളള ജീവിതമാണ് ജോബിയുടേത്. ഉയരക്കുറവ് തനിക്ക് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് ജോബി പറയുന്നു.
Mar 11, 2022, 05:35 PM IST
 കണക്കിൽ ഇന്ദ്രജാലങ്ങൾ തീർക്കുന്ന ഇന്ത്യയുടെ ഗണിത മാന്ത്രികൻ വിവേക് രാജ്
Vivek Raj
കണക്കിൽ ഇന്ദ്രജാലങ്ങൾ തീർക്കുന്ന ഇന്ത്യയുടെ ഗണിത മാന്ത്രികൻ വിവേക് രാജ്
Alappuzha : കണക്കിനോടുളള വിദ്യാർഥികളുടെ പേടിയ്ക്ക്  ഇന്നും ഒരു മാറ്റവുമില്ല. പക്ഷേ ചെറുപ്പത്തിലെ തന്നെ കണക്കിനെ തന്‍റെ വരുതിയിലാക്കിയ ഒരു വിരുതനുണ്ട് .
Mar 11, 2022, 02:50 PM IST

Trending News