Ajay Sudha Biju

Stories by Ajay Sudha Biju

കരിയറിലെ ആദ്യ ഇരട്ട വേഷവുമായി രൺബീർ കപൂർ; ഷംഷേര ട്രൈലർ പുറത്ത്
Ranbir Kapoor
കരിയറിലെ ആദ്യ ഇരട്ട വേഷവുമായി രൺബീർ കപൂർ; ഷംഷേര ട്രൈലർ പുറത്ത്
കാത്തിരിപ്പുകൾക്ക് വിരാമം ഇട്ട്കൊണ്ട് രൺബീർ കപൂർ നായകനായി എത്തുന്ന ഷംഷേരയുടെ ട്രൈലർ റിലീസ് ചെയ്തു. ഇന്ന് രാവിലെയാണ് യാഷ് രാജ് പ്രൊഡക്ഷൻസ് ചിത്രത്തിന്‍റെ ട്രൈലർ പുറത്ത് വിട്ടത്.
Jun 24, 2022, 07:59 PM IST
ലോകത്ത് ഏറ്റവും മനോഹരമായ മുഖം ആംബർ ഹേർഡ്സിന്; പുതിയ റിപ്പോർട്ട് പുറത്ത്
Amber Herds
ലോകത്ത് ഏറ്റവും മനോഹരമായ മുഖം ആംബർ ഹേർഡ്സിന്; പുതിയ റിപ്പോർട്ട് പുറത്ത്
ജോണി ഡെപ്പുമായുള്ള മാനഹത്യാ കേസ് കാരണം വാർത്താ തലക്കെട്ടുകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞ് നിന്ന താരമാണ് ആംബർ ഹേർഡ്സ്.
Jun 23, 2022, 07:34 PM IST
എന്ത്കൊണ്ട് സ്ത്രീകളെ കേന്ദ കഥാപാത്രങ്ങളാക്കി ബിഗ് ബജറ്റ് ചിത്രങ്ങൾ ഉണ്ടാകുന്നില്ല; ക്രിതി സനോൺ
Kriti Sanon
എന്ത്കൊണ്ട് സ്ത്രീകളെ കേന്ദ കഥാപാത്രങ്ങളാക്കി ബിഗ് ബജറ്റ് ചിത്രങ്ങൾ ഉണ്ടാകുന്നില്ല; ക്രിതി സനോൺ
എപ്പോഴും നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലായിരിക്കും നല്ല അഭിനയ പ്രാധാന്യമുള്ള വേഷം നഭിക്കുകയെന്ന് ക്രിതി സനോൺ.
Jun 23, 2022, 04:41 PM IST
രൺബീർ കപൂറും സഞ്ജയ് ദത്തും നേർക്ക് നേർ; ഷംഷേര ടീസർ പുറത്ത്
Ranbir Kapoor
രൺബീർ കപൂറും സഞ്ജയ് ദത്തും നേർക്ക് നേർ; ഷംഷേര ടീസർ പുറത്ത്
രൺബീർ കപൂർ നായകനായി എത്തുന്ന ഷംഷേര എന്ന ചിത്രത്തിന്‍റെ ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷൻസ് അവരുടെ യൂട്യൂബ് ചാനൽ വഴിയാണ് ടീസർ പുറത്ത് വിട്ടത്.
Jun 22, 2022, 08:36 PM IST
തോർ ലവ് ആന്‍റ് തണ്ടർ എന്‍റെ അവസാന മാർവൽ ചിത്രം ആയിരിക്കും; ക്രിസ് ഹെമ്സ്വർത്ത്
Thor Love And Thunder
തോർ ലവ് ആന്‍റ് തണ്ടർ എന്‍റെ അവസാന മാർവൽ ചിത്രം ആയിരിക്കും; ക്രിസ് ഹെമ്സ്വർത്ത്
കഴിഞ്ഞ 11 വർഷമായി മാർവല്‍ സിനിമാറ്റിക് യൂണിവേഴ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തോർ എന്ന സൂപ്പർ ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് ക്രിസ് ഹെമ്സ്വർത്ത്.
Jun 19, 2022, 04:53 PM IST
അക്ഷയ് കുമാറിന്‍റെ ബ്രഹ്മാണ്ട ചിത്രം വൻ പരാജയം; 300 കോടി ബജറ്റ് ഉള്ള ചിത്രത്തിന് ലഭിച്ചത് 66 കോടി
Akshay Kumar
അക്ഷയ് കുമാറിന്‍റെ ബ്രഹ്മാണ്ട ചിത്രം വൻ പരാജയം; 300 കോടി ബജറ്റ് ഉള്ള ചിത്രത്തിന് ലഭിച്ചത് 66 കോടി
അക്ഷയ് കുമാറും മാനുഷി ചില്ലറും പ്രധാന വേഷത്തിൽ എത്തിയ സാമ്രാട്ട് പൃഥ്വിരാജ് ബോക്സ് ഓഫീസിൽ വൻ പരാജയമായിരിക്കുകയാണ്.
Jun 17, 2022, 06:00 PM IST
ഞാൻ ജോണി ഡെപ്പിനെ ഇപ്പോഴും സ്നേഹിക്കുന്നു; ആംബർ ഹേർഡ്സ്
Amber Herds
ഞാൻ ജോണി ഡെപ്പിനെ ഇപ്പോഴും സ്നേഹിക്കുന്നു; ആംബർ ഹേർഡ്സ്
ഹോളീവുഡ് സിനിമാ ലോകത്തെ മുഴുവൻ പിടിച്ച് കുലുക്കിയ ഒരു വിവാഹ ബന്ധമായിരുന്നു ജോണി ഡെപ്പ്, ആംബർ ഹേർഡ്സ് താര ദമ്പതികളുടേത്.
Jun 17, 2022, 05:41 PM IST
ബ്രഹ്മാസ്ത്ര ട്രൈലറിൽ മുഖം വെളിപ്പെടുത്താത്ത രൂപം ഷാരൂഖ് ഖാൻ എന്ന് ആരാധകർ; മണിക്കൂറുകൾക്കകം പുതിയ റൂമറുകൾ
Brahmastra
ബ്രഹ്മാസ്ത്ര ട്രൈലറിൽ മുഖം വെളിപ്പെടുത്താത്ത രൂപം ഷാരൂഖ് ഖാൻ എന്ന് ആരാധകർ; മണിക്കൂറുകൾക്കകം പുതിയ റൂമറുകൾ
രൺബീർ കപൂർ നായകനായി എത്തുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്‍റെ ട്രൈലർ ഇന്ന് രാവിലെ പുറത്ത് വന്നു. ട്രൈലർ റിലീസ് ചെയ്തപ്പോൾ മുതൽ അതിലെ ഓരോ സീനിനെപ്പറ്റിയും വിവിധ റൂമറുകളും ഫാൻ തിയറികളും രംഗത്തുണ്ട്.
Jun 15, 2022, 05:28 PM IST
ദുഷ്ട ശക്തികളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ രൺബീർ; ദൃശ്യ വിസ്മയം തീർത്ത് ബ്രഹ്മാസ്ത്ര ട്രൈലർ
Brahmastra
ദുഷ്ട ശക്തികളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ രൺബീർ; ദൃശ്യ വിസ്മയം തീർത്ത് ബ്രഹ്മാസ്ത്ര ട്രൈലർ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അയൺ മുഖിയുടെ ബ്രഹ്മാണ്ട ബോളീവുഡ് ചിത്രം ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവയുടെ ട്രൈലർ പുറത്തിറങ്ങി.
Jun 15, 2022, 04:46 PM IST
ജോണി ഡെപ്പിന്‍റെ സാക്ഷികൾ എല്ലാം കൂലിത്തൊഴിലാളികൾ; പുതിയ ആരോപണവുമായി ആംബർ ഹേർഡ്സ്
Amber Herds
ജോണി ഡെപ്പിന്‍റെ സാക്ഷികൾ എല്ലാം കൂലിത്തൊഴിലാളികൾ; പുതിയ ആരോപണവുമായി ആംബർ ഹേർഡ്സ്
ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് ജോണി ഡെപ്പ് തന്‍റെ മുൻ ഭാര്യയായിരുന്ന ആംബർ ഹേർഡ്സിനെതിരെയുള്ള മാനനഷ്ട കേസ് വിജയിച്ചത്.
Jun 14, 2022, 05:33 PM IST

Trending News