Ajay Sudha Biju

Stories by Ajay Sudha Biju

അല്ലു അർജുനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു: അക്ഷയ് കുമാർ
Akshay Kumar
അല്ലു അർജുനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു: അക്ഷയ് കുമാർ
അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്' നാളെ തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്‍റെ പ്രമോഷൻ തിരക്കുകളിലാണ് താരം ഇപ്പോൾ.
Jun 02, 2022, 07:24 PM IST
'ഛയ്യ ഛയ്യ' പാട്ട് ആദ്യം പ്ലാൻ ചെയ്തത് ഷാരൂഖ് ഖാനെ വച്ചല്ല..! ; ഗാനരചയിതാവ് ഗുൽസറിന്‍റെ വെളിപ്പെടുത്തൽ
Chayya Chayya
'ഛയ്യ ഛയ്യ' പാട്ട് ആദ്യം പ്ലാൻ ചെയ്തത് ഷാരൂഖ് ഖാനെ വച്ചല്ല..! ; ഗാനരചയിതാവ് ഗുൽസറിന്‍റെ വെളിപ്പെടുത്തൽ
ഇന്ന് വിഖ്യാത സംവിധായകൻ മണിരത്നത്തിന്‍റെ 66 ആം ജന്മദിനമാണ്.
Jun 02, 2022, 06:26 PM IST
നർഗീസ് ദത്തിന്‍റെ ജന്മദിനത്തിൽ ഓർമ്മകളുമായി സഞ്ജയ് ദത്തും പ്രിയ ദത്തും
Sanjay Dutt
നർഗീസ് ദത്തിന്‍റെ ജന്മദിനത്തിൽ ഓർമ്മകളുമായി സഞ്ജയ് ദത്തും പ്രിയ ദത്തും
ഇന്ത്യൻ സിനിമാ ചരിത്രത്തില്‍ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് നർഗീസ് ദത്ത്. നർഗീസിന്‍റെ ജനന വാര്‍ഷികമായ ഇന്ന് അമ്മയെപ്പറ്റി ഉള്ള ഓർമ്മകൾ മക്കളായ സഞ്ജയ് ദത്തും പ്രിയ ദത്തും പങ്ക് വച്ചു.
Jun 01, 2022, 07:35 PM IST
രാജമൗലിയുടെ അച്ഛന്‍റെ നിർദ്ദേശമനുസരിച്ച് ബ്രഹ്മാസ്ത്ര റീ ഷൂട്ട് ചെയ്തിരുന്നു; രൺബീർ കപൂർ
Brahmastra
രാജമൗലിയുടെ അച്ഛന്‍റെ നിർദ്ദേശമനുസരിച്ച് ബ്രഹ്മാസ്ത്ര റീ ഷൂട്ട് ചെയ്തിരുന്നു; രൺബീർ കപൂർ
രൺബീർ കപൂർ നായകനായി പുറത്തിറങ്ങുന്ന ബ്രഹ്മാണ്ട ചിത്രമാണ് ബ്രഹ്മാസ്ത്ര.
Jun 01, 2022, 05:35 PM IST
ബ്രഹ്മാസ്ത്ര ടീസറിൽ ഷാരൂഖ് ഖാൻ ? വൻ പ്രതീക്ഷയുമായി ആരാധകർ
Sharukh Khan
ബ്രഹ്മാസ്ത്ര ടീസറിൽ ഷാരൂഖ് ഖാൻ ? വൻ പ്രതീക്ഷയുമായി ആരാധകർ
രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ബ്രഹ്മാണ്ട ഫാന്‍റസി ചിത്രത്തിന്‍റെ ടീസർ ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
May 31, 2022, 07:13 PM IST
തോർ ലവ് ആൻഡ് തണ്ടർ ട്രൈലർ; ആരാധകർ ഏറ്റവും കൂടുതൽ തവണ കണ്ടത് ക്രിസ് ഹെമ്സ്വർത്തിന്‍റെ നഗ്ന ദൃശ്യം
Thor Love And Thunder
തോർ ലവ് ആൻഡ് തണ്ടർ ട്രൈലർ; ആരാധകർ ഏറ്റവും കൂടുതൽ തവണ കണ്ടത് ക്രിസ് ഹെമ്സ്വർത്തിന്‍റെ നഗ്ന ദൃശ്യം
ക്രിസ് ഹെമ്സ്വർത്ത് നായകനാകുന്ന തോർ ലവ് ആൻഡ് തണ്ടർ എന്ന ചിത്രത്തിന്‍റെ ട്രൈലർ കഴിഞ്ഞ ആഴ്ച്ച പുറത്ത് വന്നിരുന്നു.
May 31, 2022, 06:31 PM IST
കങ്കണ വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നു; ചിത്രത്തിൽ താരം ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ
Kangana Ranaut
കങ്കണ വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നു; ചിത്രത്തിൽ താരം ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ
കങ്കണയുടെ അവസാന ചിത്രമായ ധാക്കട് ബോക്സ് ഓഫീസിൽ വൻ പരാജയം നേരിട്ടു. ചിത്രം പുറത്തിറങ്ങി ഒരാഴ്ച്ച പിന്നിടുന്ന ദിവസം ഇന്ത്യയിൽ നിന്ന് മുഴുവൻ ധാക്കഡ് കളക്ട് ചെയ്തത് 4420 രൂപ മാത്രം ആണ്.
May 30, 2022, 06:38 PM IST
ഇന്ത്യൻ ചരിത്രത്തിലൂടെ ഒരു യാത്ര; വിസ്മയമായി അമീർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദ ട്രൈലർ
lal singh chaddha
ഇന്ത്യൻ ചരിത്രത്തിലൂടെ ഒരു യാത്ര; വിസ്മയമായി അമീർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദ ട്രൈലർ
കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ ഫൈനലിലെ പ്രധാന ആകര്‍ഷങ്ങളിൽ ഒന്നായിരുന്നു അമീർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദ എന്ന സിനിമയുടെ ട്രൈലർ.
May 30, 2022, 01:25 PM IST
ബാറ്റ്മാനെ കീഴടക്കി ഡോക്ടർ സ്ട്രെയ്ഞ്ച്; 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി
batman
ബാറ്റ്മാനെ കീഴടക്കി ഡോക്ടർ സ്ട്രെയ്ഞ്ച്; 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി
മാർവലിന്‍റെ 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്' എന്ന ചിത്രം റിലീസിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
May 29, 2022, 05:23 PM IST
അക്ഷയ് കുമാർ ചിത്രം പൃഥ്വിരാജ് കാണാൻ അമിത് ഷാ എത്തും
Prithviraj
അക്ഷയ് കുമാർ ചിത്രം പൃഥ്വിരാജ് കാണാൻ അമിത് ഷാ എത്തും
അക്ഷയ് കുമാർ നായകനായി അഭിനയിക്കുന്ന പൃഥ്വിരാജ് എന്ന ചലച്ചിത്രം ജൂൺ 5 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും.
May 29, 2022, 01:24 PM IST

Trending News