Ajay Sudha Biju

Stories by Ajay Sudha Biju

സാക്ക് സ്നൈഡർ ജസ്റ്റിസ് ലീഗിന്‍റെ ഓസ്കാർ വിജയം തട്ടിപ്പെന്ന ആരോപണം; പ്രതിരോധിച്ച് ഓസ്കാർ കമ്മിറ്റി
Zack Snyder
സാക്ക് സ്നൈഡർ ജസ്റ്റിസ് ലീഗിന്‍റെ ഓസ്കാർ വിജയം തട്ടിപ്പെന്ന ആരോപണം; പ്രതിരോധിച്ച് ഓസ്കാർ കമ്മിറ്റി
'സാക്ക് സനൈഡേശ്സ് ജസ്റ്റിസ് ലീഗ്' എന്ന ചിത്രത്തിലെ ഒരു രംഗത്തിന് മികച്ച ചിയർ മൊമന്‍റിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചതിനെതിരെ നിരവധി ആരോപണങ്ങളാണ് പുറത്ത് വന്നത്.
May 15, 2022, 06:03 PM IST
ഇന്ന് അന്താരാഷ്ട്ര കുടുംബ ദിനം; ഇന്നത്തെ ദിവസത്തെ ചരിത്രവും പ്രാധാന്യവും ലക്ഷ്യവും പരിശോധിക്കാം
International Day
ഇന്ന് അന്താരാഷ്ട്ര കുടുംബ ദിനം; ഇന്നത്തെ ദിവസത്തെ ചരിത്രവും പ്രാധാന്യവും ലക്ഷ്യവും പരിശോധിക്കാം
മെയ് 15ന് ഒരു പ്രത്യേകതയുണ്ട്. ഇന്നാണ് അന്താരാഷ്ട്ര കുടുംബ ദിനം.
May 15, 2022, 03:50 PM IST
ദമാമിൽ തെരുവിലെറിയപ്പെട്ട യുവതിക്ക്  ആശ്രയമായി മലയാളി സാമൂഹിക പ്രവർത്തകർ
Soudi Arabia
ദമാമിൽ തെരുവിലെറിയപ്പെട്ട യുവതിക്ക് ആശ്രയമായി മലയാളി സാമൂഹിക പ്രവർത്തകർ
ദമാം: മാനസികാസ്വാസ്ഥ്യം കാരണം തെരുവിലെറിയപ്പെട്ട ഇന്ത്യക്കാരിയായ ഗാർഹിക തൊഴിലാളിക്ക് ആശ്രയമായി മലയാളി സാമൂഹിക പ്രവർത്തകർ.  മുംബൈ അന്ധേരി വെസ്റ്റ് സ്വദേശിനിയായ ജ്യോതി രാജേന്ദ്ര ഹർണൽ
May 15, 2022, 11:29 AM IST
ഒരു ചേച്ചിയുടെയും അനിയന്‍റെയും സിംപിൾ ആന്‍റ് പവർഫുൾ കഥ; ജോ & ജോ റിവ്യൂ
Jo and Jo
ഒരു ചേച്ചിയുടെയും അനിയന്‍റെയും സിംപിൾ ആന്‍റ് പവർഫുൾ കഥ; ജോ & ജോ റിവ്യൂ
നവാഗതനായ അരുൺ. ഡി. ജോസ് സംവിധാനം ചെയ്ത് നിഖില വിമൽ, മാത്യൂ തോമസ്, നെൽസൺ.കെ ഗഫൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'ജോ ആൻഡ് ജോ'.
May 14, 2022, 06:13 PM IST
കൊമരം ഭീമനെപ്പറ്റിയുള്ള ചോദ്യം; സ്കൂൾ ചോദ്യപ്പേപ്പറിലും ചർച്ചയായി ആർ.ആർ.ആർ
RRR
കൊമരം ഭീമനെപ്പറ്റിയുള്ള ചോദ്യം; സ്കൂൾ ചോദ്യപ്പേപ്പറിലും ചർച്ചയായി ആർ.ആർ.ആർ
രാജമൗലി സംവിധാനം ചെയ്ത് ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ആർ.ആർ.ആർ.
May 13, 2022, 05:40 PM IST
അവഞ്ചേഴ്സ് മഹാഭാരതത്തിൽ നിന്നും വേദങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതെന്ന് കങ്കണ റണൗത്ത്
Kangana Ranaut
അവഞ്ചേഴ്സ് മഹാഭാരതത്തിൽ നിന്നും വേദങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതെന്ന് കങ്കണ റണൗത്ത്
മൂന്ന് വട്ടം മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുള്ള താരമാണ് കങ്കണാ റണൗത്ത്. ആദ്യകാലങ്ങളില്‍ നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും കങ്കണക്ക് ഒരുപോലെ ലഭിച്ചിരുന്നു.
May 13, 2022, 01:28 PM IST
ലൂയിസ് വിറ്റണിന്‍റെ ഇന്ത്യൻ ബ്രാന്‍റ് അംബാസഡറായി ദീപിക; സന്തോഷത്തിൽ ഭാര്യയെ പുകഴ്ത്തി രൺവീറിന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറി
Deepika Padukone
ലൂയിസ് വിറ്റണിന്‍റെ ഇന്ത്യൻ ബ്രാന്‍റ് അംബാസഡറായി ദീപിക; സന്തോഷത്തിൽ ഭാര്യയെ പുകഴ്ത്തി രൺവീറിന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറി
തന്‍റെ പ്രിയ പത്നിയായ ദീപിക പദുക്കോണിനെ പൊതു വേദിയിൽ അഭിനന്ദിക്കാനുള്ള ഒരു അവസരവും രൺവീർ സിംഗ് പാഴാക്കാറില്ല.
May 12, 2022, 03:51 PM IST
രാജ്കുമാർ ഹിരാനിയുടെ സെറ്റിൽ ഷാരൂഖ് ഖാൻ; താരത്തിന്‍റെ പുതിയ ഗ്ലാമർ ചിത്രം ആഘോഷമാക്കി ആരാധകർ
Sharukh Khan
രാജ്കുമാർ ഹിരാനിയുടെ സെറ്റിൽ ഷാരൂഖ് ഖാൻ; താരത്തിന്‍റെ പുതിയ ഗ്ലാമർ ചിത്രം ആഘോഷമാക്കി ആരാധകർ
രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന 'ഡങ്കി' എന്ന കോമഡി ചലച്ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ചു.
May 12, 2022, 01:58 PM IST
രൺവീർ സിംഗ് ചിത്രത്തിന് കോടതിയുടെ പച്ചക്കൊടി; നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകിയാൽ ചിത്രം പ്രദർശിപ്പിക്കാം
Ranveer Singh
രൺവീർ സിംഗ് ചിത്രത്തിന് കോടതിയുടെ പച്ചക്കൊടി; നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകിയാൽ ചിത്രം പ്രദർശിപ്പിക്കാം
ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണ്ണയം നടത്തുന്ന രംഗം ഉള്ളതിനാൽ രൺവീർ സിംഗ് നായകനായി എത്തുന്ന 'ജയേഷ്ഭായി ജോർദാർ' ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന ഹർജിയിൽ ഇന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
May 10, 2022, 07:55 PM IST
Cirkus Movie : കരിയറിലെ ആദ്യ ഇരട്ട വേഷവുമായി റൺവീർ സിംഗ്; രോഹിത്ത് ഷെട്ടിയുടെ 'സർക്കസ്' ക്രിസ്മസിന് തീയറ്ററുകളിലെത്തും
Cirkus Movie
Cirkus Movie : കരിയറിലെ ആദ്യ ഇരട്ട വേഷവുമായി റൺവീർ സിംഗ്; രോഹിത്ത് ഷെട്ടിയുടെ 'സർക്കസ്' ക്രിസ്മസിന് തീയറ്ററുകളിലെത്തും
മുംബൈ : രോഹിത്ത് ഷെട്ടിയുടെ സംവിധാനത്തിൽ റൺവീർ സിംഗ് നായകനായി അഭിനയിക്കുന്ന സർക്കസ് എന്ന ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങി.
May 10, 2022, 06:45 PM IST

Trending News