Wealth and Name: ധനികയാണോ? നിങ്ങളുടെ പേര് പറയും ..!!

Wealth and Name:  ചില അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ വ്യക്തിക്ക് പ്രശസ്തി മാത്രമല്ല, ആഡംബരപൂർണ്ണമായ ജീവിതവും നൽകുമെന്നാണ്  ജ്യോതിഷം പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 4, 2024, 01:31 AM IST
  • ഒരു വ്യക്തിയുടെ പേര് കേട്ടാല്‍ അറിയാം ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി. ചില പ്രത്യേക അക്ഷരത്തില്‍ ആരംഭിക്കുന്ന പേരുകാരുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല
Wealth and Name: ധനികയാണോ? നിങ്ങളുടെ പേര് പറയും ..!!

Wealth and Name: ജ്യോതിഷ പ്രകാരം പേര് നമ്മുടെ ജീവിതത്തിൽ  ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്.  അതായത് ചില അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ വ്യക്തിക്ക് പ്രശസ്തി മാത്രമല്ല, ആഡംബരപൂർണ്ണമായ ജീവിതവും നൽകുമെന്നാണ്  ജ്യോതിഷം പറയുന്നത്. അതായത് ഒരു വ്യക്തിയുടെ പേര് കേട്ടാല്‍ അറിയാം ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി. ചില പ്രത്യേക അക്ഷരത്തില്‍ ആരംഭിക്കുന്ന പേരുകാരുടെ ജീവിതത്തില്‍   പണത്തിന്  യാതൊരു കുറവും ഉണ്ടാകില്ല...!

Also Read:  Money and Astro Tips: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഈ സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കൂ, ലക്ഷ്മി ദേവി സമ്പത്ത് വർഷിക്കും!!  
  
സമ്പന്ന രായവര്‍ ആരാണ്?  അത്തരത്തിലുള്ള ചില അക്ഷരങ്ങളെ ക്കുറിച്ച് അറിയാം.  

L എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ:

ജ്യോതിഷ പ്രകാരം ഇംഗ്ലീഷിൽ L എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള പെൺകുട്ടികളുടെ ജീവിതത്തിൽ പണത്തിന് ഒരു കുറവും ഉണ്ടാകുകയില്ല.  മാത്രമല്ല അവരുടെ  ജീവിതം സുഖസൗകര്യങ്ങൾ നിറഞ്ഞതായിരിയ്ക്കും.  ഈ പെണ്‍കുട്ടികളുടെ മേല്‍  ലക്ഷ്മിദേവിയുടെ കൃപ ധാരാളം ഉണ്ടാകും.  അവര്‍ക്ക് ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകുകയില്ല.  

S എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ:

S എന്ന അക്ഷരത്തില്‍  തുടങ്ങുന്ന പേരുള്ള  പെൺകുട്ടികൾ ആൾക്കൂട്ടത്തിനിടയിലും സ്വന്തം ഐഡന്‍റിറ്റി ഉണ്ടാക്കുന്നു. ഈ പേരുള്ള പെൺകുട്ടികൾ എവിടെയായാലും അവിടെ  തങ്ങളുടെതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കും. അവര്‍ക്ക് വളരെയധികം  ബഹുമാനം ലഭിക്കുന്നു. S എന്നാ അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ള പെൺകുട്ടികൾ കഠിനാധ്വാനികളും അവർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹവും ഉണ്ട്. അവർക്ക് ജീവിതത്തിൽ ഒരിക്കലും പണത്തിന്  കുറവുണ്ടാകില്ല. 

M എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ:

ഇംഗ്ലീഷിൽ  M എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ ഹൃദയശുദ്ധിയുള്ളവരായി കണക്കാക്കപ്പെടുന്നു. അത്തരം പെൺകുട്ടികളും കഠിനാധ്വാനികളാണ്, അവർക്ക് അവരുടെ കഠിനാധ്വാനത്തിന്‍റെ ഫലം പുരോഗതിയുടെ രൂപത്തിൽ ലഭിക്കും. ഈ പേരുള്ള പെൺകുട്ടികളോ സ്ത്രീകളോ ഒരിക്കലും സാമ്പത്തികമായി ദുർബലരല്ല. അവർക്ക്  ആഡംബര ജീവിതം നയിക്കാനുള്ള ഭാഗ്യം ലഭിക്കും. ഒരിക്കലും അവരുടെ ജീവിതത്തില്‍ പണത്തിന്  കുറവുണ്ടാകില്ല. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News