Viral Video: മുട്ടൻ പെരുമ്പാമ്പിനെ തോളിലേറ്റി കൂളായി യുവതി, വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോയിൽ  ഒരു സ്ത്രീ വലിയൊരു പെരുമ്പാമ്പിനെ തോളിലേറ്റി നിൽക്കുന്നത് നമുക്ക് കാണാൻ കഴിയും. 

Written by - Ajitha Kumari | Last Updated : Feb 23, 2023, 02:29 PM IST
  • പെരുമ്പാമ്പിനെ തോളിലേറ്റി യുവതി
  • ഒരു മുട്ടൻ പെരുമ്പാമ്പിനെ തോളിലേറ്റി കൂളായി നിൽക്കുന്ന യുവതി
Viral Video: മുട്ടൻ പെരുമ്പാമ്പിനെ തോളിലേറ്റി കൂളായി യുവതി, വീഡിയോ വൈറൽ

Viral Video: പാമ്പ് എന്ന് കേൾക്കുമ്പോഴേ നിങ്ങൾക്ക് പേടിയാണെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടുനോക്കണം... പൊതുവെ പാമ്പുകളെ എല്ലാവർക്കും പേടിയാണ്.  അതുകൊണ്ടുതന്നെ പാമ്പിനോട് കളിയ്ക്കാൻ ആരും പോകാറുമില്ല.  എന്നാൽ പാമ്പിനെ പിടിയില്ലാത്തവരായും ധാരാളം ഉണ്ട് കേട്ടോ.  ഇത്തരക്കാരാണ് പാമ്പിനെ പിടിക്കാനും പരിപാലിക്കാനുമൊക്കെ നടക്കുന്നത്.  അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.  വീഡിയോ ഒരു യുവതിയും മുട്ടൻ പെരുമ്പാമ്പും തമ്മിലുള്ളതാണ്.  

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മുട്ടൻ പെരുമ്പാമ്പിനെ തോളിലേറ്റി കൂളായി നിൽക്കുന്ന യുവതിയെ.  ഇവർ മൃഗശാലയിലെ പാമ്പിനെയൊക്കെ പരിപാലിക്കുന്നയാളാണ്. എന്തായാലും വീഡിയോ കാണുമ്പോൾ നിങ്ങൾ ശരിക്കും ഞെട്ടും എന്ന കാര്യത്തിൽ സംശയം വേണ്ട.  ഇത് റെറ്റിക്യുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പാണ്. വീഡിയോ കാണാം...

Also Read: March Lucky Rashi: ഇവരാണ് മാർച്ചിലെ ആ ഭാഗ്യരാശികൾ, ഭാഗ്യം തെളിയും ഒപ്പം പുരോഗതിയും! 

Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 

വൈറലാകുന്ന ഈ വീഡിയോ @thereptilezoo എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് പങ്കുവെച്ചിരിക്കുന്നത്. വിഡിയോയ്ക്ക് ഇതുവരെ 2.3 M വ്യൂസും 150k  ലൈക്‌സും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News